ലോകം

Latestലോകം

കാനഡയിലെ ‘വിദ്വേഷ കുറ്റകൃത്യം’ ‌അപലപിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കാനഡയിലെ ബ്രാംപ്റ്റണിലെ ശ്രീ ഭഗവത് ഗീത പാർക്കിലെ ബോർഡ് തകർത്ത സംഭവത്തെ ഇന്ത്യ അപലപിച്ചു. കുറ്റക്കാർക്കെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒട്ടാവയിലെ ഇന്ത്യൻ

Read More
Latestലോകം

യുക്രൈനിലെ അക്രമം അവസാനിപ്പിക്കണം: പുടിനോട് വ്യക്തിപരമായ അപേക്ഷയുമായി മാര്‍പാപ്പ

റഷ്യന്‍ പ്രസിഡന്‍റ്  വ്ലാദിമിർ പുടിനോട് അക്രമം വെടിയണമെന്ന അപേക്ഷയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈൻ അധിനിവേശകാലത്ത് ഉണ്ടാകുന്ന രക്തച്ചൊരിച്ചിലും കണ്ണീരും തന്നെ വേട്ടയാടുകയാണെന്ന് മാർപാപ്പ പറഞ്ഞു. ഇതാദ്യമായാണ് മാർപാപ്പ

Read More
Latestലോകംസ്‌പോര്‍ട്‌സ്‌

മെസ്സിയുടെ സ്വകാര്യ വിമാനം മൂന്ന് മാസത്തിനിടെ പുറന്തള്ളിയത് 1502 ടൺ കാർബൺ ഡൈ ഓക്സൈഡ്

ഫ്രാൻസ്: അമിതമായ സ്വകാര്യ വിമാന ഉപയോഗം കാരണം അർജന്റീനിയൻ താരം ലയണൽ മെസ്സി, ഭൂമിയെ നശിപ്പിക്കുകയും കാലാവസ്ഥാ വ്യതിയാന പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് ആരോപണം. മെസ്സിയുടെ സ്വകാര്യ

Read More
Latestലോകം

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട്

ലാഹോർ: അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സെബ ചൗധരിക്കെതിരായ പരാമർശങ്ങളിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മാർഗല പൊലീസ് സ്റ്റേഷനാണ് അറസ്റ്റ്

Read More
Latestലോകം

ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നതിനിടയിൽ ‘പ്രേത’ങ്ങളെ കാണുന്നെന്ന് യുവതി

ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന അവസ്ഥ പലർക്കും ഉണ്ട്. എന്നാൽ, ആ സമയത്ത് പ്രേതങ്ങളോട് സംസാരിക്കുന്ന ആരെങ്കിലും കാണുമോ? ഒരു യുവതി പറയുന്നത് താൻ ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന

Read More
Latestടെക്‌നോളജിലോകം

ജെയിംസ് വെബ്ബ് ദൂരദര്‍ശിനി പകർത്തിയ ഡാര്‍ട്ട് കൂട്ടിയിടി ചിത്രങ്ങൾ പുറത്തുവിട്ടു

നാസയുടെ ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ് (ഡാർട്ട്) ബഹിരാകാശ പേടകം സെപ്റ്റംബർ 27 ന് ഛിന്നഗ്രഹമായ ഡിമോർഫസുമായി വിജയകരമായി കൂട്ടിയിടിച്ചു. നേരത്തെ, ഇറ്റിലയുടെ ലിസിയക്യൂബ് ബഹിരാകാശ പേടകം

Read More
Latestടെക്‌നോളജിലോകം

ഓഗ്മെന്റഡ് റിയാലിറ്റി ഇല്ലാത്ത ഒരു കാലത്തെ നമ്മൾ തിരിഞ്ഞുനോക്കും: ടിം കുക്ക് 

സ്മാര്‍ട്‌ഫോണുകളും ഇന്റർനെറ്റും ഇല്ലാത്ത ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്നതുപോലെ, ഓഗ്മെന്റഡ് റിയാലിറ്റി ഇല്ലാത്ത ഒരു കാലത്തെ നമ്മൾ തിരിഞ്ഞുനോക്കുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക്. ഇറ്റലിയിലെ നേപ്പിൾസ് ഫെഡെറികോ സർവകലാശാലയിൽ

Read More
Latestലോകം

ഇറാനിൽ പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ 19 മരണം

ടെഹ്റാൻ: ഇറാനിൽ പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ നാല് എലൈറ്റ് ഗാർഡ് അംഗങ്ങൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ നഗരത്തിലെ പൊലീസ് സ്റ്റേഷന് നേരെ സായുധ

Read More
Latestലോകം

ഫ്ലോറിഡയെ തകര്‍ത്ത് ഇയാൻ; ചുഴലിക്കാറ്റിൽ മരണസംഖ്യ 40 കടന്നു

ഫ്ലോറി‍ഡ: അമേരിക്കയിൽ ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ മരിച്ചവരുടെ എണ്ണം 40 കടന്നു. അമേരിക്കയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് ഇയാൻ എന്നാണ് റിപ്പോർട്ടുകൾ. ഫ്ലോറിഡയുടെ തെക്കുപടിഞ്ഞാറൻ

Read More
Latestദേശീയംലോകം

പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ

വഡോദര: തീവ്രവാദ വിഷയത്തിൽ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയുടെ അയൽരാജ്യം ചെയ്യുന്നതുപോലെ മറ്റൊരു രാജ്യവും ഭീകരവാദം നടത്തുന്നില്ലെന്നും ജയശങ്കർ പാകിസ്ഥാനെ പരിഹസിച്ചു. വഡോദരയിൽ

Read More