വിനോദം

Latestകേരളംവിനോദം

‘അമ്മ’യിൽ ജി.എസ്.ടി തട്ടിപ്പ്; ഇടവേള ബാബുവിന്റെ മൊഴിയെടുത്തു

കോഴിക്കോട്: താരസംഘടനയായ അമ്മയ്ക്ക് ജി.എസ്.ടി. രജിസ്ട്രേഷനില്ലെന്ന കണ്ടെത്തലിനെത്തുടർന്ന് ജി.എസ്.ടി. വകുപ്പ് ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴി രേഖപ്പെടുത്തി. അംഗത്വമെടുക്കുന്നതിന് ജി.എസ്.ടി. വെട്ടിപ്പ് നടന്നോ, വിദേശത്തുൾപ്പെടെ നടത്തിയ

Read More
Latestവിനോദം

അജിത്തിനൊപ്പം നീണ്ട ഒരു ബൈക്ക് യാത്ര; നന്ദി അറിയിച്ച് മഞ്ജു

വെട്രിമാരന്‍റെ ‘അസുരൻ’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യർ തമിഴ് സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. വലിമൈക്ക് ശേഷം എച്ച് വിനോദിനൊപ്പം അജിത്ത് ഒന്നിക്കുന്ന ചിത്രത്തിലാണ് മഞ്ജു നായികയാകുന്നത്.

Read More
Latestവിനോദം

ലാല്‍ സിംഗ് ഛദ്ദയുടെ പരാജയം, പ്രതിഫലം ആമീര്‍ ഖാന്‍ വേണ്ടെന്ന് വെച്ചെന്ന് റിപ്പോര്‍ട്ട്

ഏറ്റവും പുതിയ ചിത്രമായ ലാൽ സിംഗ് ഛദ്ദയുടെ പരാജയത്തെ തുടർന്ന് നടൻ ആമിർ ഖാൻ തന്‍റെ പ്രതിഫലം വേണ്ടെന്ന് വച്ചതായി റിപ്പോർട്ട്. വയാകോം 18 സ്റ്റുഡിയോസും ആമിർ

Read More
Latestവിനോദം

ആസിഫും റോഷനും ഒന്നിക്കുന്ന ‘കൊത്ത്’; ട്രെയിലര്‍ പുറത്തിറങ്ങി

സിബി മലയിൽ സംവിധാനം ചെയ്ത് ആസിഫ് അലി നായകനായി എത്തുന്ന ‘കൊത്ത്’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. കോഴിക്കോട് പ്രധാന ലൊക്കേഷനായ ചിത്രത്തിൽ റോഷൻ മാത്യു മറ്റൊരു

Read More
Latestദേശീയംവിനോദം

32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കശ്മീരില്‍ വീണ്ടും തിയേറ്റർ തുറക്കുന്നു

കശ്മീർ: മുപ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷം കശ്മീര്‍ താഴ്‌വരയില്‍ വീണ്ടും ബിഗ് സ്ക്രീനിൽ സിനിമ ആസ്വദിക്കാനുള്ള അവസരം ഒരുങ്ങുന്നു. ശ്രീനഗറിലെ ആദ്യ മൾട്ടിപ്ലെക്സ് തിയേറ്റർ ഈ മാസം തുറക്കും.

Read More
Latestവിനോദം

‘കാണാതായ ഇരട്ടസഹോദരനെ കണ്ടതുപോലെ’

നടൻ ഗിന്നസ് പക്രുവിന് വേണ്ടി മെഴുകു പ്രതിമ നിർമ്മിച്ച് ശിൽപി ഹരികുമാർ. കോട്ടയം പ്രസ് ക്ലബിൽ ഗിന്നസ് പക്രു തന്നെയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. തന്‍റെ മെഴുകു

Read More
Latestവിനോദം

കുമ്പിടിയെ ഓർമ്മിപ്പിച്ച് അമ്പിളിച്ചേട്ടൻ

ജഗതി ശ്രീകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്. നന്ദനം എന്ന ചിത്രത്തിലെ കുമ്പിടി എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കുമ്പിടിയുടെ

Read More
Latestവിനോദം

ലൈഗറിന്റെ പരാജയം; നഷ്ടം പരിഹരിക്കാനൊരുങ്ങി സംവിധായകന്‍

വിജയ് ദേവരകൊണ്ടയെ കേന്ദ്രകഥാപാത്രമാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ‘ലൈഗർ’ വലിയ പരാജയമായിരിക്കുകയാണ്. ഓഗസ്റ്റ് 25 ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം റെക്കോർഡ് വരുമാനം

Read More
Latestവിനോദം

സവർക്കറാവാൻ 18 കിലോ കുറച്ചെന്ന് രൺദീപ് ഹൂഡ, ഇനിയും കുറയ്ക്കും

തന്‍റെ കഥാപാത്രത്തിന്‍റെ പൂർണ്ണതയ്ക്കായി ശാരീരികമായി കഠിനാധ്വാനം ചെയ്യുന്ന ഒരു നടനാണ് രൺദീപ് ഹൂഡ. ഹൈവേ, സരബ്ജിത്ത് തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്‍റെ രൂപമാറ്റം വളരെയധികം ശ്രദ്ധ നേടിയിരുന്നു. രൺദീപ്

Read More
Latestവിനോദം

ബേസില്‍ ജോസഫിന്റെ ‘പാല്‍തു ജാന്‍വര്‍’ ഇന്ന് തീയേറ്ററുകളിൽ

ബേസിൽ ജോസഫ് നായകനായി എത്തുന്ന ‘പാൽതു ജാൻവർ’ ഇന്നുമുതൽ തീയറ്ററുകളിൽ. ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയാ കുറുപ്പ് തുടങ്ങിയവരാണ്

Read More