വടക്കേക്കര പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനെ കാണാതായതായി പരാതി.
കൊച്ചി. വടക്കേക്കര പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനെ കാണാതായതായി പരാതി. അന്‍ജിത്ത് എന്ന ഉദ്യോഗസ്ഥനെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്.മുനമ്പത്താണ് അന്‍ജിത്തും കുടുംബവും താമസിക്കുന്നത്. ഇന്നലെ രാവിലെ ഭാര്യയുമായി
Read More