പയ്യന്നൂരില്‍ പൊലീസിനെ ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി കെ നിഷാദിന് പരോള്‍
കൊച്ചി: പയ്യന്നൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഐഎം കൗണ്‍സിലര്‍ വി കെ നിഷാദിന് പരോള്‍. ഹൈക്കോടതിയാണ് നിഷാദിന് പരോള്‍ അനുവദിച്ചത്. അഞ്ച് ദിവസത്തേക്കാണ്
Read More