അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് ആംബുലൻസ് കാത്ത് ആശുപത്രിയിൽ കിടന്നത് ഒന്നേകാൽ മണിക്കൂർ
പത്തനംതിട്ട: ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവിന് ആശുപത്രിയില്‍ കാത്ത് കിടക്കേണ്ടി വന്നത് ഒന്നേകാല്‍ മണിക്കൂര്‍. പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയിലാണ് സംഭവം. യുവാവിനെ കോട്ടയം മെഡിക്കല്‍
Read More