Latest

Latestകേരളം

ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി; പുതിയതായി രണ്ട് മെഡിക്കൽ കോളജുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

സംസ്ഥാനത്ത് പുതിയതായി രണ്ട് മെഡിക്കൽ കോളജുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്തും ഹരിപ്പാടും പുതിയ മെഡിക്കൽ‌ കോളജ് സ്ഥാപിക്കും. തിരഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾക്ക് സ്വയം

Read More
Latestകേരളം

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; മറയൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തില്‍

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി. മറയൂര്‍ കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തില്‍. മുരുകന്റെ മരണം കാട്ടാന ആക്രമണത്തിലാണെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഇന്നലെയാണ് ചുരക്കുളം

Read More
Latestദേശീയം

കോണ്‍സ്റ്റബിളിനെ കൊണ്ട് ‘വീട്ടുജോലികള്‍ ചെയ്യിച്ചു’; ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഭുവനേശ്വര്‍: പൊലീസ് കോണ്‍സ്റ്റബിളിനെ വീട്ടുജോലികള്‍ ചെയ്യിച്ചെന്ന ആരോപണത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍. ദയാല്‍ ഗംഗ്‌വര്‍ എന്ന ഓഫീസറെയാണ് ആരോപണങ്ങളില്‍ നടന്ന അന്വേഷണത്തെ തുടര്‍ന്ന്

Read More
Latestകേരളം

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കൂട്ടിരിപ്പുകാരന് തെരുവുനായയുടെ കടിയേറ്റു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഗവണ്‍മെൻ്റ് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയില്‍ വച്ച്‌ രോഗിയുടെ കൂട്ടിരിപ്പുകാരനെ തെരുവുനായ കടിച്ചു.കാഞ്ഞങ്ങാട് കല്ലഞ്ചിറ സ്വദേശിയും എറണാകുളത്ത് വീഡിയോഗ്രാഫി വിദ്യാർത്ഥിയുമായ അബിൻ കെ. സതീഷിനാണ്

Read More
Latestദേശീയം

17 നിലകളുള്ള പാർപ്പിട സമുച്ചയത്തിന്റെ ടെറസില്‍നിന്ന് കോണ്‍ക്രീറ്റ് പാളി അടർന്നുവീണ് 55-കാരൻ മരിച്ചു

മുംബൈ ചുനാഭട്ടിയില്‍ 17 നിലകളുള്ള പാർപ്പിട സമുച്ചയത്തിന്റെ ടെറസില്‍നിന്ന് കോണ്‍ക്രീറ്റ് പാളി അടർന്നുവീണ് 55-കാരൻ മരിച്ചു.വെള്ളിയാഴ്ച പുലർച്ചെ ചുനാഭട്ടി ഖുറേഷി നഗറിലെ ‘ഗാലക്സി അപ്പാർട്ട്മെന്റിലാണ്’ ദാരുണമായ സംഭവം

Read More
Latestകേരളം

സ്വകാര്യ ബസുകൾക്ക് നികുതി ഇളവ്; ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയ്ക്കും

തിരുവനന്തപുരം : പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെ തുടർന്ന് പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസമായി നികുതി ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സ്വകാര്യ സ്റ്റേജ്

Read More
Latestദേശീയം

കേന്ദ്ര സര്‍ക്കാരിന്റെ ടെലഗ്രാം നിരോധനം ശരിവച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ടെലഗ്രാം നിരോധനം ശരിവച്ച് ഡല്‍ഹി ഹൈക്കോടതി. ജൂണ്‍ 22വരെ ടെലഗ്രാമിന്റെ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതിനെതിര സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഇതോടെ കേന്ദ്രത്തിന്റെ നടപടി

Read More
Latestകേരളം

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വർദ്ധിപ്പിച്ചു

മദ്യത്തിന്റെ നികുതി ഘടനയിൽ മാറ്റം. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വർദ്ധിപ്പിച്ചു. സംസ്ഥാന ബജറ്റിലാണ് പ്രഖ്യാപനം. 0.5% മുതൽ 10% വരെ വീര്യമുള്ള മദ്യത്തിന് നികുതി 120

Read More
Latestകേരളം

വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി പരിശോധിക്കുന്നു

മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ വീണ വിജയന്റെ ലോക്കർ പരിശോധിക്കുന്നു. തിരുവനന്തപുരത്തെ HDFC ബാങ്കിലാണ് പരിശോധന. കേസുമായി ബന്ധപ്പെട്ട്

Read More
Latestകേരളം

ശബരിമല – ഗുരുവായൂർ – കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

ശബരിമല – ഗുരുവായൂർ – കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ശബരിമല ഗുരുവായൂർ കൊട്ടിയൂർ തിരുവല്ലം ക്ഷേത്രങ്ങളെ പ്രമുഖ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്നും

Read More