ഒമാനിലെ ബര്‍ക്കയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി
മസ്കത്ത്: ഒമാനിലെ ബർക്കയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് തൃത്താല സ്വദേശി റംലത്ത് (58) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.കടലിന്റെ ഭാഗത്തു നിന്നാണ് മൃതദേഹം രക്ഷാപ്രവർത്തകർ
Read More