കോട്ടയം,പാലക്കാട്,കൊല്ലം കലക്ടറേറ്റില്‍ ബോംബ് ഭീഷണി.
കോട്ടയം,പാലക്കാട്,കൊല്ലം കലക്ടറേറ്റില്‍ ബോംബ് ഭീഷണി.കോട്ടയത്ത് കലക്ടറുടെ ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.ബോംബ് സ്ക്വാഡും പോലീസും പരിശോധന നടത്തുന്നു. പാലക്കാട് കലക്ടറേറ്റില്‍ ബോംബ് വെച്ചെന്നാണ് ഭീഷണി സന്ദേശം.
Read More