ഏഴിമല: അറ്റകുറ്റപ്പണികൾക്കായി ഏഴിമല റെയിൽവേ ഗേറ്റ് താൽക്കാലികമായി അടച്ചിടുന്നതാണ്.
സമയക്രമം:ആരംഭിക്കുന്നത്: 20-11-2026 വെള്ളിയാഴ്ച വൈകുന്നേരം 7.00 മണി മുതൽ അവസാനിക്കുന്നത്: 21-11-2026 ശനിയാഴ്ച രാവിലെ 6.00 മണി വരെ
ഈ സമയത്ത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഗേറ്റ് വഴിയുള്ള ഗതാഗതം ഉണ്ടായിരിക്കുന്നതല്ല.