ആലുവയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി 8 മാസം ഗർഭിണി: സ്കൂളും വീട്ടുകാരും വിവരം മറച്ചതായി സംശയം
ആലുവ: എറണാകുളം ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവം പൊലീസ് അന്വേഷിക്കുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന 16 കാരി എട്ടു മാസം ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട്
Read More