സ്വകാര്യ സർവകലാശാലബിൽ നിയമസഭ പാസാക്കി
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറന്ന് സ്വകാര്യ സർവകലാശാല ബില്ല് നിയമസഭ പാസാക്കി.സർക്കാർ നിയന്ത്രണം സർവകലാശാലകളിൽ ഉറപ്പാക്കുമെന്നും ഇടത് സർക്കാരിന്റെ പുതുകാൽ വയ്പാണിതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി
Read More