ഉദുമ നിയോജക മണ്ഡലം തല കെഎസ്‌യു പ്രാദേശിക യൂണിറ്റി രൂപീകരണവും മെമ്പർഷിപ്പ് വിതരണ ത്തിന്റെയും ഉദ്ഘാടനം ബേഡഡുക്കയിൽ നടന്നു.

ഉദുമ നിയോജക മണ്ഡലം തല കെഎസ്‌യു പ്രാദേശിക യൂണിറ്റി രൂപീകരണവും മെമ്പർഷിപ്പ് വിതരണ ത്തിന്റെയും ഉദ്ഘാടനം ബേഡഡുക്കയിൽ നടന്നു.
കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് നിഖിൽ ചിറക്കൽ ഉദ്ഘാടനം നിർവഹിച്ചു.

ഉദുമ നിയോജക മണ്ഡലം തല കെഎസ്‌യു പ്രാദേശിക യൂണിറ്റി രൂപീകരണവും മെമ്പർഷിപ്പ് വിതരണ ത്തിന്റെയും ഉദ്ഘാടനം ബേഡഡുക്കയിൽ നടന്നു.കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് നിഖിൽ ചിറക്കൽ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സോഷ്യൽ മീഡിയ കോഡിനേറ്റർ ശ്രീജിത്ത് കോടോത്ത് മുഖ്യപ്രഭാഷണം നടത്തി.

ബേഡകം പഞ്ചായത്തിലെ പറയംപളത്ത് അണ് യൂണിറ്റ് രൂപീകരിച്ചത്. യൂണിറ്റ് പ്രസിഡണ്ടായി ശ്യാം സുകുമാരനെയും, ജനറൽ സെക്രട്ടറിയായി ഉണ്ണിമായയും തിരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡണ്ട് നിഖിൽ ചിറക്കൽ ആദ്യ മെമ്പർഷിപ്പ് ജനറൽ സെക്രട്ടറി ഉണ്ണിമായക്ക് കൈമാറി.