കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ അന്തരിച്ചു

കൊച്ചി : കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ അന്തരിച്ചു. 43 വയസ്സായിരുന്നു. എറണാകുളം സൗത്ത് ഡിവിഷന്‍ കൗണ്‍സിലര്‍ ആണ്. ബിജെപി നേതാവാണ്. അര്‍ബുദ ബാധിതയായി ചികില്‍സയിലായിരുന്നു.