കോവിഡ് പ്രതിരോധം കർമ്മ നിരതരായി പോപുലർ ഫ്രണ്ട് മട്ടന്നൂർ ഏരിയ

മട്ടന്നൂർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മട്ടന്നൂർ ഏരിയനടപ്പിലാക്കുന്ന വിവിത പദ്ധതികളുടെ ഭാഗമായ ഫോഗിംഗ് മെഷീൻ വെമ്പടിയിൽ വെച്ച് നടന്ന പരിപാടിയിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മട്ടന്നൂർ ഡിവിഷൻ പ്രസിഡന്റ് സി.പി നൗഫൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് റിയാസ് കോളാരി, സെക്രട്ടറി സുജീർ പി.പി കമ്മിറ്റി അംഗങ്ങളായ ഇർഫാൻ, ഇജാസ് അഹമ്മദ്, ഷംസീർ തുടങ്ങിയവർ പങ്കെടുത്തു.