പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാനിന്റെ വീടിന് പുറത്ത് വൻ പ്രതിഷേധം

ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ വസതിക്ക് മുന്നിൽ വൻ പ്രതിഷേധം. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഗ്രൂരിലെ വീടിന് മുന്നിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.

Read more

തോക്കുഭ്രമം പ്രോത്സാഹിപ്പിക്കുന്ന പാട്ടുകളും ആയുധപ്രദർശനവും നിരോധിച്ച് പഞ്ചാബ് സർക്കാർ

ചണ്ഡിഗഡ്: തോക്കുഭ്രമം പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങൾ പഞ്ചാബ് സർക്കാർ നിരോധിച്ചു. നിയമവാഴ്ച തകർന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്ന സമയത്താണ് പാട്ടുകൾ നിരോധിക്കുന്നതുൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. ആയുധങ്ങളുടെ ലൈസൻസ്

Read more

ശിവസേന നേതാവ് കൊല്ലപ്പെട്ടു; വെടിവെച്ച രണ്ട് പേർ കസ്റ്റഡിയിൽ

അമൃത്സര്‍: പഞ്ചാബിൽ ശിവസേന നേതാവ് സുധീർ സൂരി വെടിയേറ്റ് മരിച്ചു. അമൃത്സറിൽ ക്ഷേത്രത്തിന് മുമ്പിൽ വെച്ച് ആക്രമിയുടെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധ ധർണയിൽ

Read more

15 വയസിന് മുകളിൽ പ്രായമുള്ള മുസ്ലീം പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന് ഹൈക്കോടതി

ന്യൂ ഡൽഹി: 15 വയസിന് മുകളിലുള്ള മുസ്ലീം പെൺകുട്ടികൾക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ആവർത്തിച്ചു. ശൈശവ വിവാഹ നിരോധന നിയമത്തിലെ സെക്ഷൻ 12

Read more

വി.സി നിയമനം; ​ഗവർണർ-സർക്കാർ പോര് പഞ്ചാബിലും

ഛണ്ഡീ​ഗഡ്: ഗവർണർ സർക്കാരിനെതിരെ നിഴൽ യു​ദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന ആരോപണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. പഞ്ചാബ് കാർഷിക സർവകലാശാലയുടെ വി.സിയായി സത്ബീർ സിങ്ങിനെ നിയമിച്ചതിന് പിറകെയാണ് സർക്കാരും

Read more

പാകിസ്ഥാനില്‍ ആശുപത്രി മേല്‍ക്കൂരയില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍

ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ആശുപത്രി മേൽക്കൂരയിൽ അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി. സംഭവത്തിൽ പാകിസ്ഥാൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പഞ്ചാബിലെ നിഷ്താർ ആശുപത്രിയുടെ മേൽക്കൂരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

Read more

യൂട്യൂബറെ കാണാൻ ആഗ്രഹം; 250 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി 13കാരൻ

ന്യൂഡല്‍ഹി: പഞ്ചാബിലെ പട്യാലയിൽ നിന്ന് ഡൽഹിയിലേക്ക് പ്രിയപ്പെട്ട യൂട്യൂബറെ കാണാന്‍ 250 കിലോമീറ്ററിലധികം സൈക്കിൾ ചവിട്ടി 13 വയസുകാരൻ. കാണാതായെന്ന പരാതിയിൽ പട്യാല പൊലീസ് ഡൽഹി പൊലീസിന്‍റെ

Read more

പഞ്ചാബിൽ ‘ഓപ്പറേഷൻ ലോട്ടസ്’ പരാജയപ്പെട്ടുവെന്ന് ഭഗവന്ത് മാൻ

ന്യൂഡൽഹി: പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാർ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. ‘ഓപ്പറേഷൻ ലോട്ടസ്’ പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രതികരിച്ചു. പഞ്ചാബ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന്

Read more

ഇന്ത്യയിൽ 3,947 ആക്ടീവ് കോവിഡ് കേസുകൾ; രോഗമുക്തി നിരക്കിൽ വർധന

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് -19 കേസുകളുടെ എണ്ണം ഒരു ദിവസം കൊണ്ട് 3,947 വർദ്ധിച്ച് 4,45,87,307 ആയി. സജീവ കേസുകൾ 39,583 ആയി കുറഞ്ഞതായും കേന്ദ്ര ആരോഗ്യ

Read more

ഹോസ്റ്റൽ ശുചിമുറി ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; സൈനികൻ അറസ്റ്റിൽ

മൊഹാലി: ചണ്ഡീഗഡ് സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ നിന്നുള്ള ടോയ്ലറ്റ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ സൈനികൻ അറസ്റ്റിൽ. ശുചിമുറി ദൃശ്യങ്ങൾ പകർത്താൻ പെൺകുട്ടിയെ

Read more