നീലേശ്വരം വെടിക്കെട്ടപകടം; മരണം രണ്ടായി
നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു.
കിണാവൂര്‍ സ്വദേശി രതീഷ് ആണ് മരിച്ചത്. കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.