40 ശതമാനം വിലക്കുറവില്‍ പഠനോപകരണങ്ങള്‍; സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ക്ക് തുടക്കം
സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സംസ്ഥാനത്ത് 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ ഫെഡ്. ജൂണ്‍ 13 വരെ നാൽപ്പത് ശതമാനം വിലക്കുറവില്‍ പഠന ഉപകരണങ്ങള്‍
Read More



