Latestകേരളം

കാലപ്പഴക്കം ചെന്ന കെഎസ്ആർടിസി ബസുകൾക്ക് ഒരു കൊല്ലം കൂടി സമയം നീട്ടി

കാലപ്പഴക്കം കാരണം സൂപ്പർ ക്ലാസ് സർവീസുകൾ നടത്താനുള്ള അനുമതി റദ്ദാക്കാൻ പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഒരു വർഷം കൂടി സമയം നീട്ടി നൽകി. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ഫാസ്റ്റ്

Read More
Latestദേശീയം

ദളിത് ക്രൈസ്തവ, മുസ്‌ലിങ്ങൾക്ക് പട്ടിക വിഭാഗ ആനുകൂല്യം നല്‍കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ക്രൈസ്തവ, മുസ്‌ലിം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ദളിതര്‍ക്ക് പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം നൽകാനാവില്ലെന്ന് കേന്ദ്രം. ദളിത് ഹിന്ദുക്കള്‍ അനുഭവിച്ചത് പോലെയുള്ള പീഡനങ്ങള്‍ ദളിത് ക്രൈസ്തവരും, മുസ്‌ലിങ്ങളും

Read More
Latestആരോഗ്യംലോകം

ഫെബ്രുവരി മുതൽ ലോകത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങളിൽ 90% കുറവ്

ജനീവ : ഒൻപത് മാസങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ ആഗോളതലത്തിൽ അടുത്തിടെയുണ്ടായ കോവിഡ് മരണങ്ങളിൽ 90 ശതമാനം കുറവുണ്ടായത് ശുഭാപ്തിവിശ്വാസത്തിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മേധാവി. കൊറോണ വൈറസുമായി ബന്ധപ്പെട്ട്

Read More
Latestകേരളംദേശീയം

ജോലി തട്ടിപ്പ്; മ്യാൻമറിൽ തടവിലായിരുന്ന മലയാളി ഉൾപ്പെടെ 8 പേർ തിരിച്ചെത്തി

തിരുവനന്തപുരം: മ്യാൻമറിൽ ആയുധധാരികളായ സംഘം ബന്ദികളാക്കിയിരുന്നവരിൽ മലയാളി ഉൾപ്പെടെ എട്ട് പേർ നാട്ടിലെത്തി. പാറശ്ശാല സ്വദേശി വൈശാഖ് രവീന്ദ്രനും ചെന്നൈയിലെത്തിയവരിൽ ഉൾപ്പെടുന്നു. സംഘത്തിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട്

Read More
Latestകേരളം

ഡല്‍ഹി ട്രാവന്‍കൂര്‍ ഹൗസ് വിൽക്കാൻ രാജകുടുംബം; നീക്കം സര്‍ക്കാര്‍ അനുമതിയില്ലാതെ

ന്യൂഡല്‍ഹി: തിരുവിതാംകൂർ രാജകുടുംബം സർക്കാരിന്റെ അനുമതിയില്ലാതെ ഡൽഹിയിലെ ട്രാവന്‍കൂര്‍ ഹൗസ് വിൽക്കാൻ ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള വസ്തുവകകൾ വിൽക്കാൻ ചെന്നൈ ആസ്ഥാനമായുള്ള ഒരു റിയൽ എസ്റ്റേറ്റ്

Read More
Latestലോകം

ഉക്രൈനിലെ ഖേഴ്സൻ നഗരത്തിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ നിർദ്ദേശിച്ച് റഷ്യ

മോസ്‌കോ: തെക്കൻ ഉക്രൈനിലെ ഖേഴ്സൻ നഗരത്തിൽ നിന്ന് പിൻമാറാൻ സൈന്യത്തോട് റഷ്യ. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ആണ് റഷ്യൻ സൈന്യത്തോട് പിൻമാറാൻ ആവശ്യപ്പെട്ടത്. ആഴ്ചകളായി

Read More
Latestപോസിറ്റീവ് സ്റ്റോറി

ഒരു മണിക്കൂറിൽ നട്ടത് 5000 കണ്ടൽച്ചെടികൾ;കാർബൺ പ്രതിരോധത്തിന് ദുബായ് വോളന്റിയർമാർ

ദുബൈ: പ്രകൃതി സംരക്ഷണത്തിന്ന് ഊന്നൽ നൽകുന്ന ദുബായിലെ സന്നദ്ധപ്രവർത്തകർ ഒരു മണിക്കൂറിൽ 5000 കണ്ടൽച്ചെടികൾ നട്ടു. അബുദാബി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ അംഗങ്ങളാണ് ജബൽ അലിയിൽ കണ്ടൽക്കാടുകൾ വച്ചു

Read More
Latestകേരളം

മുസ്ലിം ലീഗ് നേതാവ് വണ്ടൂർ ഹൈദരലി അന്തരിച്ചു

വണ്ടൂർ (മലപ്പുറം): മുസ്ലിം ലീഗ് സംസ്ഥാന നേതാവും എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റും വണ്ടൂർ മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ വണ്ടൂർ കെ ഹൈദരലി (88) അന്തരിച്ചു. ശവസംസ്കാരം

Read More
Latestടെക്‌നോളജിദേശീയം

വിക്രം-എസ് വിക്ഷേപണത്തിന് ഒരുങ്ങുന്നു; സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ റോക്കറ്റ്

ഹൈദരാബാദ്: ഒരു സ്വകാര്യ കമ്പനി വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യ വിക്ഷേപണ വാഹനം വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ടിന്‍റെ വിക്രം-എസ് റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. നവംബർ 12നും

Read More
Latestദേശീയം

സാമ്പത്തിക ക്രമക്കേട് കേസ്; താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്തിന് ജാമ്യം

മുംബൈ: ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്തിന് ജാമ്യം. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് പ്രത്യേക കോടതി റാവത്തിന് ജാമ്യം

Read More