രോഹിതിനെ കാണാൻ ഗ്രൗണ്ടിൽ ഇറങ്ങി; ആരാധകന് 6 ലക്ഷം പിഴ
മെൽബൺ: ടി20 ലോകകപ്പ് സൂപ്പർ 12 റൗണ്ടിലെ ഇന്ത്യയുടെ അവസാന മത്സരത്തിനിടെ, ക്യാപ്റ്റൻ രോഹിത് ശർമയെ പിടിക്കാൻ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ആരാധകനെതിരെ ശക്തമായ നടപടി. സിംബാബ്വെയ്ക്കെതിരായ മത്സരത്തിനിടെ
Read More



