LPG പ്രതിസന്ധി ; 23-ന് സംസ്ഥാനവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പാതകവാതക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സംസ്ഥാനവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍.മാർച്ച് 23-നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സംസ്ഥാനത്തുടനീളം ഹോട്ടലുകളും ഭക്ഷണശാലകളും അടച്ചിടുമെന്നാണ്
Read More



