ഡോക്ടർ വന്ദനദാസ് കൊലപാതകക്കേസില്‍ ഇന്ന് വിധി പറയും
ഡോക്ടർ വന്ദനദാസ് കൊലപാതകക്കേസില്‍ കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി ഇന്ന് വിധി പറയും. പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.2025 ഫെബ്രുവരിയിലാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്.
Read More



