ലഘുലേഖ, പോസ്റ്റർ അച്ചടിക്കും നിയന്ത്രണം
കണ്ണൂർ: തെരഞ്ഞെടുപ്പ് ലഘുലേഖകൾ, പോസ്റ്ററുകൾ എന്നിവയുടെ അച്ചടിക്കും പ്രസിദ്ധീകരണത്തിനും നിയമപരമായ നിയന്ത്രണം ഏർപ്പെടുത്തി. ലഘുലേഖകൾ, പോസ്റ്ററുകൾ എന്നിവയുടെ മുഖഭാഗത്ത് അച്ചടിക്കുന്ന ആളുടെയും പ്രസിദ്ധീകരിക്കുന്ന ആളുടെയും പേരും മേൽവിലാസവും
Read More



