Latestദേശീയം

പ്രണയാഭ്യര്‍ത്ഥന നിരസിച്ചത്തില്‍ പക! അധ്യാപികയെ കുത്തിക്കൊന്നു

ഹരിയാനയിലെ ഫരീദാബാദില്‍ സ്കൂള്‍ അധ്യാപികയെ കുത്തിക്കൊന്നു.സിക്രോണയിലെ സരസ്വതി സീനിയർ സെക്കൻഡറി സ്കൂളിലെ രണ്ടാം ക്ലാസ് അധ്യാപികയും ഫിറോസ്പൂർ കലാൻ സ്വദേശിനിയുമായ സന്ധ്യ കർഹാനയാണ് (30) ക്രൂരമായി കൊല്ലപ്പെട്ടത്.

Read More
Latestദേശീയം

നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍. തഞ്ചാവൂര്‍ പൊലീസ് ചെന്നൈയിലെ വീട്ടിലെത്തിയാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. ടിവികെ വനിതാ വിഭാഗം

Read More
Latestകേരളം

കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ് എം (41) ആണ് മരിച്ചത്. താൽക്കാലിക ജോലി നഷ്ടപ്പെടുമെന്ന ഭീതി മൂലമാണ് യുവാവ്

Read More
Latestകേരളം

എട്ട് ജില്ലകളിൽ റെഡ് അലേർട്ട്; നാല് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്; മഴ അതിശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ന്

Read More
Latestകേരളം

അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും മരിച്ചു. തെന്നിലാപുരം വടക്കേത്തറ രാധാകൃഷ്ണൻ ഭാര്യ രാധികയാണ് രാവിലെ ആറുമണിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ

Read More
Latestദേശീയം

‘പീഡിപ്പിക്കാൻ കാരണം യുവതി’ പീഡനത്തിന് ഇരയായ യുവതിയേക്കൊണ്ട് തുപ്പൽ നക്കിക്കുടിക്കാൻ ആവശ്യപ്പെട്ട് നാട്ടുകൂട്ടം

ബേഗുസാരായ്: ക്രൂരമായ പീഡനത്തിനിരയായ യുവതിക്ക് നേരെ അധിക്ഷേപവുമായി നാട്ടുകൂട്ടം. പീഡനത്തിന് കാരണം യുവതിയാണെന്ന് ആരോപിച്ച നാട്ടുകൂട്ടം യുവതിയോട് സ്വന്തം ചെവിയിൽ പിടിച്ച് മാപ്പുപറയാനും തുടർന്ന് നിലത്തു തുപ്പിയ

Read More
Latestകണ്ണൂര്‍

പാല്‍ച്ചുരം റോഡില്‍ ഗതാഗതം പുന:സ്ഥാപിച്ചു: രാത്രികാല നിരോധനം തുടരും

കണ്ണൂർ: കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് അടച്ചിട്ടിരുന്ന കണ്ണൂർ – വയനാട് പാതയിലെ പാല്‍ച്ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വൈകീട്ട് ആറ് മണി വരെ വാഹനങ്ങൾക്ക്

Read More
Latestകണ്ണൂര്‍

പേരാവൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഹനീഫയുടെ മൃതദേഹം കണ്ടെത്തി

പേരാവൂർ: കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി.പി. ഹനീഫയുടെ മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപ്പെട്ട സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെയായാണ് ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ

Read More
Latestകണ്ണൂര്‍കേരളം

പറശ്ശിനിക്കടവ് ബോട്ട് സർവീസ് പുനരാരംഭിച്ചു

പറശ്ശിനിക്കടവ്: ബോട്ട് ടെർമിനലിൽ വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി തടസ്സപ്പെട്ടിരുന്ന പറശ്ശിനിക്കടവ് – വളപട്ടണം ബോട്ട് സർവീസ് പുനരാരംഭിച്ചു.ചൊവ്വാഴ്ച രാവിലെ 6.30 മുതലാണ് സർവീസ്

Read More
Latestദേശീയം

നടി തൃഷയ്‌ക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം; ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ തമിഴിനാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. തഞ്ചാവൂര്‍ പൊലീസാണ് ഉദയനിധിക്കെതിരെ കേസെടുത്തത്. വിഷയത്തില്‍ ടിവികെ

Read More