പാലക്കാട് വീട്ടില്‍ പൊട്ടിത്തെറി : യുവതിയടക്കം 2 പേര്‍ക്ക് പരിക്ക്, ഒരാള്‍ ഗുരുതരാവസ്ഥയില്‍
പാലക്കാട് പുതുനഗരം മാങ്ങോട് വീട്ടില്‍ പൊട്ടിത്തെറി. പൊട്ടിത്തെറിയില്‍ സഹോദരങ്ങളായ ശെരിഫ് (40), സഹോദരി ഷഹാന (28) എന്നിവർക്ക് പരിക്കേറ്റു.ഇതില്‍ ശരീഫിന്റെ പരിക്ക് ഗുരുതരമാണ്. ഇരുവരേയും പാലക്കാട് ജില്ലാ
Read More



