സ്കൂട്ടറില്‍ സഞ്ചരിക്കവെ കാട്ടുപന്നി ആക്രമിച്ചു, അമ്മയ്ക്കും മകനും ഗുരുതര പരുക്ക്
കൊല്ലം : സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം. ഇടമണ്‍-34 ഉദയഗിരി പുളിമൂട്ടില്‍ വീട്ടില്‍ സോണിയയ്ക്കും മകൻ ആദിത്യനുമാണ് പരിക്കേറ്റത്.കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. പുനലൂർ-ഇടമണ്‍
Read More



