തിരുവനന്തപുരത്ത് യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകാര്യം വിളവൂര്‍ക്കല്‍ ആണ് സംഭവം. 30കാരിയായ കാവ്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജനാലയില്‍ തൂങ്ങിയ നിലയിൽ
Read More



