Latestകേരളം വീണ്ടും കുതിച്ച് സ്വര്‍ണ വില: ഒറ്റയടിക്ക് ഉയര്‍ന്നത് 960 രൂപ May 20, 2026 webdesk കണ്ണൂർ: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വർധനവ്. പവന് ഒറ്റയടിക്ക് 960 രൂപയാണ് വര്‍ധിച്ചത്. 1,16,120 രൂപയായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 120 രൂപ വര്‍ധിച്ച് 14,515 രൂപയായി ഒരു ഗ്രാം സ്വര്‍ണവില.