Latestകണ്ണൂര്‍

ഐ എച്ച് ആർ ഡിയിൽ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു

പിണറായി ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള പിണറായിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി എസ് സി കമ്പ്യുട്ടർ സയൻസ് ഹോണേഴ്സ്, ബി.കോം വിത്ത് കമ്പ്യുട്ടർ ആപ്ലിക്കേഷൻ ഹോണേഴ്സ് എന്നീ ഡിഗ്രി നാല് വർഷ കോഴ്‌സുകളിലേക്ക് 50% ഐ എച്ച് ആർ ഡി സീറ്റിൽ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://admissions.ihrd.ac.in എന്ന വെബ്‌സെറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം. വിശദ വിവരങ്ങൾ സൈറ്റിൽ ലഭ്യമാണ്. ഫോൺ : 04902384480, 8547005073