Latestകേരളം

13-ാം നമ്പര്‍ കാര്‍ തന്നെ വേണം, ആവശ്യവുമായി തദ്ദേശമന്ത്രി കെ എം ഷാജി

തിരുവനന്തപുരം :13-ാം നമ്പർ കാർ ആവശ്യപ്പെട്ട് തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി.അശുഭ തമ്പർ എന്ന കാരണത്താല്‍ 13-ാം നമ്പർ കാർ ആരും എടുത്തിരുന്നില്ല. ആ കാർതന്നെ വേണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാരില്‍ മന്ത്രിമാര്‍ കാറിന് ഉപയോഗിച്ച 13-ാം നമ്പര്‍ വി ഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരില്‍ ആര്‍ക്കും വേണ്ടെന്നായിരുന്നു റിപ്പോർട്ട്. കഴിഞ്ഞ സര്‍ക്കാരില്‍ കൃഷി മന്ത്രി പി പ്രസാദ് ആണ് 13-ാം നമ്പര്‍ കാര്‍ ഉപയോഗിച്ചത്.