കൊട്ടിയൂർ വൈശാഖ മഹോത്സവം ; വിശേഷദിവസങ്ങൾ
മെയ് 28 വ്യാഴം: നെയ്യാട്ടം
മെയ് 29 വെള്ളി: ഭണ്ഡാരം എഴുന്നള്ളത്ത്
ജൂൺ അഞ്ച് വെള്ളി: തിരുവോണം ആരാധന
ജൂൺ ഏഴ് ഞായർ: ഇളനീർവെപ്പ്
ജൂൺ എട്ട് തിങ്കൾ: ഇളനീരാട്ടം, അഷ്ടമി ആരാധന
ജൂൺ 10 ബുധൻ: രേവതി ആരാധന
ജൂൺ 14 ഞായർ: രോഹിണി ആരാധന
ജൂൺ 16 ചൊവ്വ: തിരുവാതിര ചതുശ്ശതം
ജൂൺ 17 ബുധൻ: പുണർതം ചതുശ്ശതം
ജൂൺ 19 വെള്ളി: ആയില്യം ചതുശ്ശതം
ജൂൺ 20 ശനി: മകം കലം വരവ്
ജൂൺ 23 ചൊവ്വ: അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ
ജൂൺ 24 ബുധൻ: തൃക്കലശാട്ട്
മെയ് 30ന് അർധരാത്രി ഭണ്ഡാരം അക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുമ്പും ജൂൺ 20 മകം നാൾ ഉച്ച ശീവേലിക്ക് ശേഷവും സ്ത്രീകൾക്ക് അക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് കൊട്ടിയൂർ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
