Latestകേരളം

പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നു

കൊല്ലം :പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നു. ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചില്‍ സാധ്യതയും പ്രതികൂല കാലാവസ്ഥയും കാരണം രണ്ട് ദിവസം മുൻപാണ് അടച്ചത്.