Author: KANNUR VISION CHANNEL

Latestസ്‌പോര്‍ട്‌സ്‌

സ്വന്തം മണ്ണില്‍ 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി ജെയിംസ് ആന്‍ഡേഴ്‌സന്‍

മാഞ്ചസ്റ്റര്‍: സ്വന്തം മണ്ണില്‍ 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ഇറങ്ങിയപ്പോഴാണ്

Read More
Latestടെക്‌നോളജി

ഫോണുകളുടെ ചാര്‍ജര്‍ ഒഴിവാക്കാൻ റെഡ്മിയും; പുതിയ ഫോണിൽ ഉണ്ടാവില്ല

ഷവോമിയും ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മിയും കുറഞ്ഞ വിലയിൽ അത്യാധുനിക സൗകര്യങ്ങളുമായി വിപണിയിൽ ജനപ്രീതി നേടിയ ബ്രാൻഡുകളാണ്. ഫോണുകൾക്കൊപ്പം പവർ അഡാപ്റ്ററുകളും കേബിളുകളും കമ്പനി നൽകുന്നുണ്ട്. ഫോണുകൾക്കൊപ്പം

Read More
Latestകേരളം

‘തലാഖ് ചൊല്ലി ബന്ധം വേർപെടുത്തുന്നത് തടയാനാകില്ല’

കൊച്ചി: തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുന്നത് തടഞ്ഞ  കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തലാഖും രണ്ടാം വിവാഹവും തടഞ്ഞ കുടുംബ കോടതി ഉത്തരവിനെതിരെ കൊട്ടാരക്കര സ്വദേശിയായ യുവാവ് നൽകിയ

Read More
Latestദേശീയം

സോണാലിയുടെ ശരീരത്തിൽ പരിക്കുകള്‍; 2 പേർക്കെതിരെ കേസെടുത്തു

പനാജി: ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബി.ജെ.പി. നേതാവും. നടിയുമായ സോണാലി ഫോഗട്ടിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. സോണാലിയുടെ ശരീരത്തിൽ നിരവധി പരിക്കുകള്‍ ഉണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ

Read More
Latestകേരളം

വിഴിഞ്ഞം തുറമുഖത്ത് കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ

കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെച്ചൊല്ലിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരം തുടരുമ്പോൾ വിഴിഞ്ഞത്ത് കേന്ദ്രസേനയുടെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ഹർജി നൽകി. കരാർ കമ്പനിയും ഹർജി നൽകിയിട്ടുണ്ട്. വിഴിഞ്ഞം

Read More
Latestഗൾഫ്

പോലീസിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കാൻ ദുബായ്

അബുദാബി: വനിതാദിനത്തിന് മുന്നോടിയായി സുപ്രധാനമായ പ്രഖ്യാപനവുമായി യു.എ.ഇ. ദുബായ് പോലീസിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കാനാണ് തീരുമാനം. ഈ മാസം 28നാണു യു.എ.ഇയിൽ വനിതാ ദിനം ആഘോഷിക്കുന്നത്. ഏഴ്

Read More
Latestകേരളം

തെരുവുനായ ആക്രമണം വർധിച്ചത് മൂന്നിരട്ടിയോളം; വന്ധ്യംകരണം വ്യാപകമാക്കാന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് നായ്ക്കളുടെയും പൂച്ചകളുടെയും ആക്രമണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഉന്നതതല യോഗം ചേർന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ, ആരോഗ്യമന്ത്രി വീണാ ജോർജ്, മൃഗസംരക്ഷണ വകുപ്പ്

Read More
Latestവിനോദം

തമിഴ് സംവിധായകൻ മണി നാ​ഗരാജ് അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകൻ മണി നാഗരാജ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പുതുതായി സംവിധാനം ചെയ്ത ‘വാസുവിൻ ​ഗർഭിണികൾ’ എന്ന ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുന്നതിനിടയിലാണ്

Read More
Latestദേശീയംവിനോദം

വിസ്താര എയര്‍ലൈന്‍സിനെതിരെ ഇര്‍ഫാന്‍ പഠാന്‍

ഡൽഹി: വിസ്താര എയര്‍ലൈന്‍സ് വിമാന കമ്പനിക്കെതിരെ ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഏഷ്യാ കപ്പ് 2022ലെ കമന്ററിക്കായി ദുബായിലേക്ക് പോകവെ മുംബൈ വിമാനത്താവളത്തില്‍ വെച്ച്

Read More
Latestദേശീയം

രാജ്യത്ത് മൊബൈൽ ടവർ സ്ഥാപിക്കാൻ മുൻകൂർ അനുമതി ഇനി വേണ്ട

ന്യൂഡൽഹി: ഇനി മുതൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് അധികൃതരുടെ മുൻകൂർ അനുമതി ആവശ്യമില്ല. കേബിളുകൾ വലിക്കുന്നതിനും മൊബൈൽ ടവറുകൾ സ്വകാര്യ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിനും മുൻകൂർ അനുമതി തേടേണ്ട

Read More