Author: KANNUR VISION CHANNEL

Latestകേരളം

സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ടി.ജെ.ആഞ്ചലോസ് തന്നെ

ആലപ്പുഴ: സി.പി.ഐ ജില്ലാ സെക്രട്ടറിയായി ടി.ജെ ആഞ്ചലോസ് തുടരും. തുടർച്ചയായ രണ്ടാം തവണയാണ് ആഞ്ചലോസ് പാർട്ടിയുടെ ജില്ലാ സെക്രട്ടറിയാകുന്നത്. ആലപ്പുഴയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് ആഞ്ചലോസിനെ തിരഞ്ഞെടുത്തത്.

Read More
Latestപോസിറ്റീവ് സ്റ്റോറി

75 വയസ്സ് കഴിഞ്ഞവർക്ക് 2 രൂപയ്ക്ക് ചായ; വേങ്ങര പഞ്ചായത്തിന്റെ ഓണസമ്മാനം

മലപ്പുറം: കഴിഞ്ഞ ദിവസം വേങ്ങര പഞ്ചായത്ത് മധുരം കൂട്ടിയൊരു തീരുമാനമെടുത്തു. 70 വയസിന് മുകളിലുള്ളവർക്ക് പഞ്ചായത്ത് കാന്‍റീനിൽ 5 രൂപയ്ക്ക് ചായ നൽകാമെന്ന്. 75 വയസ്സിന് മുകളിൽ

Read More
Latestകേരളം

ചാല ബോയ്സ് സ്കൂളിൽ ഇനി പെൺകുട്ടികളും പഠിക്കും

തിരുവനന്തപുരം: ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികളുടെ പ്രവേശനോത്സവം ഇന്ന് നടക്കും. നാല് പതിറ്റാണ്ടിന്‍റെ ഇടവേളയ്ക്ക് ശേഷമാണ് പെൺകുട്ടികൾ ഈ സ്കൂളിൽ പഠിക്കാൻ വരുന്നത്. പ്ലസ്

Read More
Latestകേരളം

സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്; കണ്ണൂര്‍ വിസിക്കെതിരായ നടപടിയില്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: സർക്കാർ-ഗവർണർ തർക്കം തുടരുന്നതിനിടെ കണ്ണൂർ വി.സിക്കെതിരായ നടപടിയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. തിരിച്ചെത്തിയാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള സര്‍വ്വകലാശാല പ്രമേയത്തിലും ചരിത്ര

Read More
Latestകേരളം

ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട് മുതൽ മലപ്പുറം വരെയുള്ള വടക്കൻ ജില്ലകളിലും തൃശൂർ, ഇടുക്കി,

Read More
Latestദേശീയം

ബിൽകിസ് ബാനു കേസ്; പ്രതികളെ മോചിപ്പിച്ചതിനെതിരെയുളള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ബിൽകിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

Read More
Latestകേരളംദേശീയം

‘ഗുജറാത്തിൽ ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി നിറവേറ്റും’

ആം ആദ്മി പാർട്ടി ബിജെപിയുടെ ബി ടീമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ സമിതിയുടെ ചുമതല ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട്

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

പ്രഞ്ജാനന്ദയുടെ ചിത്രം പ്രൊഫൈൽ പിക്ച്ചറാക്കി സുരേഷ് ഗോപി

‘ഇന്ത്യയുടെ ഭാവി മുകുളം’ എന്ന ക്യാപ്ഷനോടെ ചെസ്സ് ചാമ്പ്യൻ പ്രഞ്ജനന്ദയുടെ ചിത്രം സുരേഷ് ഗോപി തന്‍റെ ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രമാക്കി. ലോക ഒന്നാം നമ്പർ ചെസ്സ് ചാമ്പ്യനായ

Read More
Latestകേരളം

‘തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല’; ശൈലജയ്ക്ക് പരോക്ഷ മറുപടിയുമായി ജലീൽ

മലപ്പുറം: കെ.കെ ശൈലജ എം.എൽ.എക്ക് പരോക്ഷ മറുപടി നൽകി കെ.ടി ജലീൽ എം.എൽ.എ. ‘തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം. 101%’ എന്നായിരുന്നു കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

Read More
Latestകേരളം

ഓണത്തിന് മുമ്പ് ശമ്പളകുടിശ്ശിക നൽകണം; കെഎസ്ആർടിസിയോട് ഹൈക്കോടതി

എറണാകുളം: ജീവനക്കാർക്ക് ശമ്പളം നൽകാൻ കെഎസ്ആർടിസി മാനേജ്മെന്‍റിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ശമ്പള കുടിശ്ശിക സെപ്റ്റംബർ ഒന്നിന് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ശമ്പള വിതരണത്തിനായി 103

Read More