Author: KANNUR VISION CHANNEL

Latestസ്‌പോര്‍ട്‌സ്‌

എംബാപ്പെയുടെ മുഖമുള്ള പാവക്കുട്ടി; മെസി അടുത്ത് നിൽക്കെ പരിഹസിച്ച് മാർട്ടിനസ്

ബ്യൂണസ് ഐറിസ്: ലോകകപ്പ് വിജയാഘോഷത്തിനിടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ പരിഹസിച്ച് അർജന്‍റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്. എംബാപ്പെയ്ക്കെതിരായ തമാശകളുടെ പേരിൽ നിരവധി തവണ വിവാദങ്ങൾക്ക് ഇരയായ

Read More
Latestകേരളം

കൊവിഡ് വർദ്ധിക്കുന്ന സാഹചര്യം; ബഫർ സോണിൽ തിരുത്തിയ റിപ്പോര്‍ട്ടേ സമർപ്പിക്കൂ: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകത്ത് കൊവിഡ് വർദ്ധിക്കുന്ന സാഹചര്യം നിലവിൽ വന്നതായി മുഖ്യമന്ത്രി. സംസ്ഥാനത്ത് കേസുകൾ കുറവാണ്. കോവിഡ് ബാധിക്കാതിരിക്കാൻ നിങ്ങൾ സ്വയം ശ്രദ്ധിക്കണം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ്

Read More
Latestആരോഗ്യംദേശീയം

ചൈനയിലെ ഒമിക്രോൺ ബിഎഫ് 7 വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു

ന്യൂഡൽഹി: ചൈനയിൽ പടരുന്ന കൊറോണ വൈറസിന്‍റെ ഒമിക്രോൺ ബിഎഫ് -7 വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. ഗുജറാത്തിൽ രണ്ട് പേർക്കും ഒഡീഷയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ദ്രുതഗതിയിലുള്ള വ്യാപനമാണ്

Read More
Latestവിനോദം

എല്‍ജെപി-മോഹന്‍ലാല്‍ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രഖ്യാപനം വെള്ളിയാഴ്ച

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആദ്യ മോഹൻലാൽ ചിത്രത്തിന്‍റെ പേര് വെള്ളിയാഴ്ച പ്രഖ്യാപിക്കും. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവും മാക്സ് ലാബും സെഞ്ചുറി ഫിലിംസും ചേർന്ന്

Read More
Latestആരോഗ്യംദേശീയം

രാജ്യത്തെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന പുനരാരംഭിച്ചു

ന്യൂഡൽഹി: ചൈനയും യുഎസും ഉൾപ്പെടെ 5 രാജ്യങ്ങളിൽ കൊവിഡ് തിരിച്ചുവരുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന പുനരാരംഭിച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ സ്രവം ശേഖരിക്കലാണ് പുനരാരംഭിച്ചത്. വിദേശത്ത്

Read More
Latestകേരളം

ഡിവൈഎസ്പി ഹൃദ്രോഗിയെ ബൂട്ടിട്ട് മര്‍ദിച്ചുവെന്ന് പരാതി

തൊടുപുഴ: തൊടുപുഴ ഡിവൈഎസ്പി ഹൃദ്രോഗിയെ ബൂട്ടിട്ട് മര്‍ദിച്ചുവെന്ന് പരാതി. മലങ്കര സ്വദേശി മുരളീധരനാണ് പരാതി നല്‍കിയത്. ബൂട്ടിട്ട് ചവിട്ടിയെന്നും മുഖത്തടിച്ചുവെന്നും വയര്‍ലെസ് എടുത്ത് എറിഞ്ഞുവെന്നും പരാതിക്കാരന്‍ ആരോപിച്ചു.

Read More
Latestദേശീയം

മണിപ്പൂരില്‍ സ്കൂൾ ബസ് അപകടം; നിരവധി വിദ്യാര്‍ഥികള്‍ മരിച്ചതായി റിപ്പോർട്ട്

ഇംഫാൽ: മണിപ്പൂരിൽ സ്കൂൾ ബസ് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾ മരിച്ചു. മണിപ്പൂരിലെ നോനെ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ലാങ്സായ് തുബാംഗ് ഗ്രാമത്തിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ്

Read More
Latestകേരളം

പണം വാങ്ങി കബളിപ്പിച്ചു; മഹിളാ കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി നൽകി അമേരിക്കന്‍ മലയാളി

പത്തനംതിട്ട: മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബുവിനെതിരെ പണം വാങ്ങി കബളിപ്പിച്ചെന്ന് പരാതി. അമേരിക്കന്‍ മലയാളിയായ കോട്ടയം കടുത്തുരുത്തി സ്വദേശിയായ സെബാസ്റ്റ്യനാണ് കോൺഗ്രസ് നേതാവിനെതിരെ തിരുവല്ല

Read More
Latestദേശീയം

മാസ്ക് ധരിക്കുന്നത് തുടരണം; രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്രം

ന്യൂഡൽഹി: ചൈനയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയും ജാഗ്രത ശക്തമാക്കുകയാണ്. രാജ്യത്ത് കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ വീണ്ടും മാസ്ക്

Read More
Latestകേരളം

താമരശ്ശേരി ചുരം വഴിയുള്ള വാഹനങ്ങള്‍ക്ക് വ്യാഴാഴ്ച രാത്രി നിയന്ത്രണം

താമരശ്ശേരി: വ്യാഴാഴ്ച രാത്രി അടിവാരത്ത് നിന്ന് ചുരം വഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങൾക്ക് കർശന നിരോധനം ഏർപ്പെടുത്തിയതായി കോഴിക്കോട് കളക്ടർ. മൈസൂരുവിലെ നഞ്ചൻഗോഡിലെ നെസ്ലെ ഇന്ത്യ

Read More