Author: KANNUR VISION CHANNEL

Latestകേരളം

ബഫർസോൺ വിഷയത്തിൽ ആശങ്കയകറ്റാൻ തീരുമാനം; സുപ്രീം കോടതിയില്‍ സമർപ്പിച്ച രേഖ പുറത്തുവിടും

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ഫീൽഡ് സർവേ നടത്താൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനം. ജനങ്ങളുടെ ആശങ്ക അകറ്റാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ആധികാരിക രേഖ

Read More
Latestദേശീയം

സ്മൃതി ഇറാനിക്കെതിരായ ലൈംഗിക പരാമർശം; അജയ് റായിക്കെതിരെ കേസ്

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ യുപി കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ കേസെടുത്തു. അപകീർത്തിപ്പെടുത്തൽ, ലൈംഗികച്ചുവയുള്ള സംസാരം എന്നീ വകുപ്പുകൾ ചുമത്തിയാണ് യുപി

Read More
Latestസ്‌പോര്‍ട്‌സ്‌

തകർപ്പൻ സെഞ്ചറിയുമായി ഹൂഡ; കേരളത്തിനെതിരെ രാജസ്ഥാൻ 310 റൺസ് നേടി

ജയ്പുർ: 105 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റ് വീഴ്ത്തി തകർച്ചയിലേക്കു തള്ളിയിടാൻ ശ്രമിച്ച കേരളത്തിനെതിരെ, ദീപക് ഹൂഡയുടെ തകർപ്പൻ സെഞ്ചറിയുടെ ബലത്തിൽ രാജസ്ഥാൻ്റെ തിരിച്ചടി. രഞ്ജി ട്രോഫി ടെസ്റ്റ്

Read More
Latestകേരളം

തിരുവനന്തപുരം നഗരവസന്തം പുഷ്പോത്സവത്തിന് നാളെ തുടക്കം

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങളുടെ മാറ്റുകൂട്ടാൻ നഗരവസന്തം പുഷ്പോത്സവത്തിനു നാളെ തുടക്കം.തിരുവനന്തപുരം നഗരസഭയുടെ മേൽനോട്ടത്തിൽ സംസ്ഥാന ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും

Read More
Latestകേരളം

ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ്റെ കൊലപാതകം; അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ

പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് എൻഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. കൊലപാതകത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന് എൻഐഎ

Read More
Latestകേരളം

പൊതു ജനങ്ങൾക്ക് അവബോധം നൽകണം; റോഡരികിലെ കൊടിതോരണങ്ങൾക്കെതിരെ ഹൈക്കോടതി

കൊച്ചി: പാതയോരത്തെ കൊടിതോരണങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഒരാഴ്ചയ്ക്കകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് അയയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. ഉചിതമായ സംവിധാനങ്ങളിലൂടെ ഈ

Read More
Latestടെക്‌നോളജിലോകം

ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍; ജിമെയിലിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചറുമായി ഗൂഗിൾ

വെബ് ബ്രൗസറിലെ ജി മെയിലിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവതരിപ്പിക്കുമെന്ന് ഗൂഗിൾ വെളിപ്പെടുത്തി. ഈ ഫീച്ചർ നിലവിൽ ബീറ്റയിലാണെന്നും, ഉപയോക്താക്കളെ അവരുടെ ഡൊമെയ്നിനകത്തും പുറത്തും എൻക്രിപ്റ്റ് ചെയ്ത ഇമെയിലുകൾ

Read More
Latestകേരളംവാണിജ്യം

നിറപറയെ സ്വന്തമാക്കി വിപ്രോ; ഭക്ഷ്യവിപണിയിലേക്ക് പുതു ചുവടുവെയ്പ്പ്

ഡൽഹി: കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പരമ്പരാഗത ഭക്ഷ്യ ബ്രാൻഡുകളിൽ മുന്നിൽ നിൽക്കുന്ന നിറപറയെ സ്വന്തമാക്കി വിപ്രോ കൺസ്യൂമർ കെയർ. നിറപറയെ ഏറ്റെടുക്കുന്നതിലൂടെ പാക്കേജ്ഡ് ഫുഡ്, സ്പൈസസ്

Read More
Latestടെക്‌നോളജിദേശീയംവാണിജ്യം

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രതീക്ഷ; സ്റ്റാർട്ടപ്പുകൾക്കായി 300 മില്യൺ ഡോളറുമായി ഗൂഗിൾ

ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് സമ്മാനിക്കുന്നത് പ്രതീക്ഷയുടെ പുതു കിരണം. 300 മില്യൺ ഡോളറാണ് ഗൂഗിൾ സ്റ്റാർട്ടപ്പുകൾക്കായി നീക്കിവച്ചിരിക്കുന്നത്. നിക്ഷേപ

Read More
Latestകേരളം

അസോസിയേറ്റ് പ്രൊഫസർ നിയമനം: പ്രിയ വർഗീസിൻ്റെ നിയമനത്തിൽ അന്തിമ തീരുമാനം സ്ക്രൂട്‌നി കമ്മിറ്റിയുടേത്

കണ്ണൂർ: പ്രിയ വർഗീസിനെ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നത് സംബന്ധിച്ച തീരുമാനത്തിനായി വിഷയം സൂക്ഷ്മപരിശോധനാ സമിതിക്ക് വിട്ടു. ഇന്ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. പ്രിയ

Read More