Author: KANNUR VISION CHANNEL

Latestകേരളം

കേശവദാസപുരം കൊലപാതകം; ആദം അലിയെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം : തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലിയെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെ ചെന്നൈയിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തിന്

Read More
Latestലോകം

‘ഷി ജിൻപിങ് പ്രതികരിക്കുന്നത് ഭയന്ന വഴക്കാളിയെപ്പോലെ’

ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങിനെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി. തായ്‌വാൻ സന്ദർശനത്തോടുള്ള ഷി ജിൻപിങിൻ്റെ പ്രതികരണം ഭയന്ന വഴക്കാളിയെപ്പോലെയാണെന്ന് പെലോസി പറഞ്ഞു. കോൺഗ്രസിന്‍റെ

Read More
Latestആരോഗ്യംലോകം

മങ്കിപോക്സ് ഭീതി ; ബ്രസീലിൽ കുരങ്ങുകൾ ആക്രമണം നേരിടുന്നു

ബ്രസീൽ: ബ്രസീലിൽ കുരങ്ങുകൾ ചത്തൊടുങ്ങിയ സംഭവത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ദുഃഖം രേഖപ്പെടുത്തി. സാവോ പോളോ സംസ്ഥാനത്തെ സാവോ ജോസ് ഡോ റിയോ പ്രീറ്റോ നഗരത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ

Read More
Latestകേരളം

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത;6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് മുതൽ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് ജാഗ്രതാ

Read More
Latestകേരളംവിനോദം

ഗോത്രവര്‍ഗ സംഗീതപാരമ്പര്യം ലോകശ്രദ്ധയിലേക്കെത്തിച്ച കലാകാരി; നഞ്ചിയമ്മയെ ആദരിച്ച് സർക്കാർ

തിരുവനന്തപുരം: തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയെ കേരള സർക്കാർ ആദരിച്ചു. കേരളത്തിലെ ഗോത്രവർഗ ജനതയുടെ സംഗീത

Read More
Latestലോകം

ഉക്രെയ്നിന് 89 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് അമേരിക്ക

അടിയന്തര മാനുഷിക വെല്ലുവിളികളെ നേരിടാൻ 2022 സാമ്പത്തിക വർഷത്തിൽ ഉക്രേനിയൻ സർക്കാരിന് 89 ദശലക്ഷം യുഎസ് ഡോളർ ധനസഹായം നൽകുമെന്ന് യുഎസ് ചൊവ്വാഴ്ച പ്രഖ്യാപിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്

Read More
Latestകേരളം

ഇര്‍ഷാദ് വധം; രണ്ട് പേര്‍ കൂടി അറസ്റ്റിൽ

കോഴിക്കോട്: ഇർഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. വയനാട് മേപ്പാടി സ്വദേശികളായ മുബഷീർ, ഷിബാസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയി ഒളിവിൽ

Read More
Latestആരോഗ്യംദേശീയംലോകം

കോവിഡ് രൂക്ഷം; ഇന്ത്യക്കാർക്ക് യാത്രാ വിലക്കേർപ്പെടുത്തി നേപ്പാൾ

നേപ്പാൾ: നാല് ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നേപ്പാൾ ഇന്ത്യൻ പൗരൻമാർക്ക് വിലക്ക് ഏർപ്പെടുത്തി. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടി. പടിഞ്ഞാറൻ നേപ്പാളിലെ

Read More
Latestപോസിറ്റീവ് സ്റ്റോറി

അവശയായ പതിനേഴുകാരിയെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ്

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പതിനേഴുകാരിയെ ആശുപത്രിയിലേക്ക് എത്തിച്ച് സ്വകാര്യ ബസ്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് നിരവധി യാത്രക്കാരുമായി പോവുകയായിരുന്നു ഹോളി മരിയ സ്വകാര്യ ബസ്. ഇതിനിടെയാണ് 17കാരിയായ യാത്രക്കാരിക്ക്

Read More
Latestകേരളം

അട്ടപ്പാടിയിൽ യാത്രാ ക്ലേശം രൂക്ഷം

അട്ടപ്പാടി: കനത്ത മഴയിൽ അട്ടപ്പാടിയിലെ ഗ്രാമങ്ങളിൽ ഒറ്റപ്പെട്ടുപോയവരുടെ ജീവിതം ദുരിതം കൊണ്ട് നിറയുകയാണ്. അട്ടപ്പാടിയിലെ ആദിവാസി ജീവിതത്തിന്‍റെ നേർക്കാഴ്ചയെന്നോണം എടവാണി ഊരിലെ താമസക്കാർ അവശ്യവസ്തുക്കൾ വാങ്ങാൻ പുഴ

Read More