Author: KANNUR VISION CHANNEL

Latestകേരളം

തിരുവല്ല താലൂക്ക് ആശുപത്രി സന്ദർശനം; വാദങ്ങൾ പൊളിയുന്നു

തിരുവല്ല : ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ തിരുവല്ല താലൂക്ക് ആശുപത്രിയിലെ സന്ദർശന വേളയിൽ എല്ലാ ഡോക്ടർമാരും ഡ്യൂട്ടിയിലുണ്ടായിരുന്നു എന്ന കെ.ജി.എം.ഒ.എ യുടെ വാദം പൊളിയുന്നു. മൂന്ന് ഡോക്ടർമാർ

Read More
Latestകേരളം

കേരളത്തിലെ ശിശുപരിപാലനം മോശം; കോഴിക്കോട് മേയറുടെ പരാമർശം വിവാദത്തില്‍

കോഴിക്കോട്: സംഘപരിവാറിന്‍റെ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതിൽ വിവാദം. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാർ കുട്ടികളെ നന്നായി സ്നേഹിക്കുന്നുവെന്നുമുള്ള മേയറുടെ

Read More
Latestദേശീയം

സ്ത്രീയെ അപമാനിച്ചു ; കിസാന്‍മോര്‍ച്ച നേതാവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി

ന്യൂഡല്‍ഹി: നോയിഡ ഹൗസിംഗ് സൊസൈറ്റിയിൽ താമസിക്കുന്ന സ്ത്രീയെ അപമാനിച്ച കിസാൻ മോർച്ച നേതാവിന്‍റെ വീടിന്‍റെ ഒരു ഭാഗം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. നോയിഡ ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാരനായ

Read More
Latestകേരളം

ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി

ഇടുക്കി: ഇടുക്കി ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി. ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മൂന്ന് ഷട്ടറുകൾ 80 സെന്‍റീമീറ്റർ വീതം ഉയർത്തിയത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്.

Read More
Latestകേരളംദേശീയം

എയര്‍ വൈസ് മാര്‍ഷൽ ബി. മണികണ്ഠൻ ഇനി മുതൽ എയര്‍ മാര്‍ഷല്‍

ന്യൂഡല്‍ഹി: കോട്ടയം സ്വദേശിയും എയർഫോഴ്സിൽ എയർ വൈസ് മാർഷലുമായിരുന്ന ബി.മണികണ്ഠൻ എയർ മാർഷൽ പദവിയിലേക്ക്. എയർ വൈസ് മാർഷൽ മണികണ്ഠൻ നിലവിൽ ന്യൂഡൽഹിയിലെ ഇന്‍റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്

Read More
Latestകേരളം

വൈറലായി നടുറോഡിലെ കുളി ; ഒപ്പം കൂടി നാട്ടുകാരും

മഞ്ചേരി: റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് യുവാവ് നടുറോഡിൽ കുളിക്കാനിറങ്ങിയത് വൈറലായി. മഞ്ചേരി-കരുവാരക്കുണ്ട് റോഡിൽ കിഴക്ക് പാണ്ടിക്കാടിനും, കുറ്റിപ്പുളിക്കും സമീപം റോഡ് തകർന്നതിൽ നാട്ടുകാർ പ്രതിഷേധിച്ചപ്പോഴാണ് പ്രദേശത്തെ താമസക്കാരനായ

Read More
Latestആരോഗ്യംകേരളം

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

അട്ടപ്പാടി: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. ഷോളയൂർ ഊട്ടുകുഴിയിൽ സജിത-ഷാജി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. അട്ടപ്പാടിയിൽ ഈ വർഷം മരിക്കുന്ന ആറാമത്തെ നവജാത ശിശുവാണിത്. ഇന്നലെ

Read More
Latestടെക്‌നോളജിലോകം

ജലപാതകളിൽ പറക്കാൻ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കപ്പൽ

സ്റ്റോക്ക്‌ഹോം: ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കപ്പൽ അടുത്ത വർഷം സ്റ്റോക്ക്ഹോമിൽ നിന്ന് പുറപ്പെടും. ചില ദ്വീപസമൂഹങ്ങൾ തമ്മിലുള്ള യാത്രാ സമയം ഇത് പകുതിയായി വെട്ടിക്കുറക്കും. 30

Read More
Latestലോകം

യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകാൻ യുഎസ്

അമേരിക്ക: യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് യു.എസ്. ഒരു ബില്യൺ ഡോളറിന്‍റെ പാക്കേജ് തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇതോടെ യുക്രൈനിനുള്ള യുഎസ് സഹായം 8.8 ബില്യൺ ഡോളറായി ഉയരും.

Read More
Latestകേരളം

ഇവർ ഞങ്ങളുടെ ‘ഹീറോസ്’;മിന്നൽ ജീവനക്കാർക്ക് കൈയടി

സുല്‍ത്താന്‍ബത്തേരി: കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും യാത്രക്കാർ ബുദ്ധിമുട്ടിലാകുമെന്നായപ്പോൾ ജീവനക്കാർ ഒന്നും ഓർത്തില്ല. അവർ കൈയിലുള്ളതെടുത്ത് വണ്ടിക്ക് എണ്ണയടിച്ചു. കെ.എസ്.ആർ.ടി.സിയുടെ ബത്തേരി-തിരുവനന്തപുരം മിന്നൽ സൂപ്പർ ഡീലക്സിൽ

Read More