Author: KANNUR VISION CHANNEL

Latestദേശീയംസ്‌പോര്‍ട്‌സ്‌

വിശ്വനാഥൻ ആനന്ദ് ഫിഡെ ഡെപ്യൂട്ടി പ്രസിഡന്റ് ; അർകാ ഡി ഡോർകോവിച്ച് വീണ്ടും പ്രസിഡന്റ്

മഹാബലിപുരം: അർകാ ഡി ഡോർകോവിച്ച് വീണ്ടും ലോക ചെസ്സ് ഓർഗനൈസേഷന്‍റെ (ഫിഡെ) പ്രസിഡന്‍റായി തെരഞ്ഞടുക്കപ്പെട്ടു. ഇന്ത്യൻ ചെസ്സ് ഇതിഹാസം വിശ്വനാഥൻ ആനന്ദാണ് ഫിഡെയുടെ ഡെപ്യൂട്ടി പ്രസിഡന്‍റ്. ചെന്നൈയിൽ

Read More
Latestദേശീയം

അഗ്നിപഥിനെതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകസംഘടനകള്‍

ന്യൂദല്‍ഹി: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്ത് ആണ് ഇത് സംബന്ധിച്ച ഉത്തരവ്

Read More
Latestകേരളം

ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

കല്പറ്റ: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുരസാഗർ ഡാം തുറന്നു. സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെള്ളമാണ് തുറന്നുവിടുന്നത്. ഒരു ഷട്ടർ 10 സെന്‍റീമീറ്റർ

Read More
Latestദേശീയം

വെങ്കയ്യ നായിഡുവിന് യാത്ര അയപ്പ്

ഉപരാഷ്ട്രപതി പദത്തിൽ നിന്ന് ബുധനാഴ്ച കാലാവധി പൂർത്തിയാക്കുന്ന വെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ് നൽകും. സഭാധ്യക്ഷന് ആദ്യം രാജ്യസഭയാകും യാത്ര അയപ്പ് നൽകുക. രാവിലെ 11

Read More
Latestകേരളം

ഗൂഢാലോചന കേസുകൾ പിൻവലിക്കണമെന്ന സ്വപ്നയുടെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: തിരുവനന്തപുരത്തും പാലക്കാടും രജിസ്റ്റർ ചെയ്ത ഗൂഡാലോചന കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബിജു

Read More
Latest

‘പ്ലാങ്കത്തോൺ’: ബജാജ് അലയന്‍സിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

കൊച്ചി: ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്ലാങ്കത്തോണിൽ ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിച്ചു. ഏറ്റവും കൂടുതൽ ആളുകൾ അബ്ഡോമിനല്‍ പ്ലാങ്ക്

Read More
Latestടെക്‌നോളജിലോകം

ഇനി ചന്ദ്രനിൽ താമസിക്കാം! അനുയോജ്യമായ ഗുഹ കണ്ടെത്തി നാസ

നാസയുടെ ധനസഹായത്തോടെയുള്ള ഗവേഷകരുടെ ഒരു സംഘം ചന്ദ്രനിലെ ഒരു ചാന്ദ്ര കുഴി തിരിച്ചറിഞ്ഞു. അവിടെ എല്ലായ്പ്പോഴും 63 ഡിഗ്രി ഫാരൻഹീറ്റ് ആണ് താപനില. ഭാവിയിലെ ബഹിരാകാശയാത്രികർക്ക് ഒരു

Read More
Latestകേരളം

വൈദ്യുതി മേഖല നിശ്ചലം ; കെഎസ്ഇബി ജീവനക്കാർ ഇന്ന് പണിമുടക്കും

വൈദ്യുതി ബോർഡ് ജീവനക്കാർ ഇന്ന് പണിമുടക്കുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി മേഖല നിശ്ചലമാകും. അവശ്യ സർവീസുകൾ മാത്രമായിരിക്കും ഇന്ന് പ്രവർത്തിക്കുക. പാർലമെന്‍റിൽ വൈദ്യുതി ഭേദഗതി അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

Read More
Latestകേരളം

സ്വാതന്ത്ര്യദിനത്തില്‍ കരിദിനമാചരിക്കാൻ ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: തിരുവനന്തപുരത്തെ തീരദേശവാസികൾ സ്വാതന്ത്ര്യദിനത്തിൽ കരിദിനം ആചരിക്കുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത അറിയിച്ചു. അന്നേ ദിവസം കരിങ്കൊടി ഉയർത്താനും കടൽത്തീരത്ത് കരിങ്കൊടി റാലി നടത്താനും ആർച്ച് ബിഷപ്പ്

Read More
Latestദേശീയംലോകംസ്‌പോര്‍ട്‌സ്‌

കോമൺവെൽത്ത് ഗെയിംസ്; മിക്സഡ് ഡബിൾസ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് സ്വർണ്ണം

ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ മിക്സഡ് ഡബിൾസ് ടേബിൾ ടെന്നീസ് ഇനത്തിൽ ഇന്ത്യ സ്വർണ്ണ മെഡൽ നേടി. അചന്ത ശരത് കമൽ-ശ്രീജ അകുല സഖ്യമാണ് സ്വർണം നേടിയത്. മലേഷ്യയുടെ

Read More