Author: KANNUR VISION CHANNEL

Latestആരോഗ്യംദേശീയം

കുട്ടികൾക്കിടയിൽ മീസിൽസ് വ്യാപനം; കേന്ദ്രം ഉന്നതതല സമിതിയെ നിയോ​ഗിച്ചു

ന്യൂഡൽഹി: രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കുട്ടികൾക്കിടയിൽ മീസിൽസ് പടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല സമിതിയെ നിയോഗിച്ചു. റാഞ്ചി, അഹമ്മദാബാദ്, മലപ്പുറം എന്നിവിടങ്ങളിൽ

Read More
Latestഗൾഫ്ടെക്‌നോളജി

മൊബൈൽ ഡാറ്റ ഉപയോഗത്തിൽ റെക്കോർഡുമായി ലോകകപ്പ് ഉദ്‌ഘാടനം

ദോഹ: മൊബൈൽ ഡാറ്റയുടെ ഉപയോഗത്തിൽ ആഗോള റെക്കോർഡ് സ്ഥാപിച്ച് ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടനം. ലോകകപ്പിന്‍റെ ഔദ്യോഗിക മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക ടെലികമ്യൂണിക്കേഷൻസ് ഓപ്പറേറ്ററായ ഉരീദു പുറത്തുവിട്ട

Read More
Latestസ്‌പോര്‍ട്‌സ്‌

ജർമ്മനിക്കെതിരെ തകർപ്പൻ ജയവുമായി ജപ്പാൻ

ഖത്തര്‍: ജർമ്മനിക്കെതിരെ ജപ്പാന് തകർപ്പൻ ജയം. നാല് തവണ ലോകകിരീടമുയർത്തിയ ചരിത്രമുള്ള ജർമ്മനിയെ 2-1നാണ് ജപ്പാൻ വീഴ്ത്തിയത്. പന്തട‌ക്കത്തിലും ആക്രമണത്തിലുമൊക്കെ ജർമ്മനി മേധാവിത്വം പുലർത്തിയ മത്സരത്തിലാണ് ജപ്പാന്റെ

Read More
Latestപോസിറ്റീവ് സ്റ്റോറി

അരുണിമ സൈക്കിളിൽ യാത്ര പുറപ്പെട്ടു; ലക്ഷ്യം 22-ാം വയസ്സിൽ 22 രാജ്യങ്ങൾ

മലപ്പുറം: വയസ്സ് 22 ലക്ഷ്യം 22 രാജ്യങ്ങൾ. സൈക്കിളിൽ ഒറ്റക്ക് യാത്ര തിരിച്ചിരിക്കുകയാണ് ഒറ്റപ്പാലം സ്വദേശി ഐ.പി.അരുണിമ. കായികമന്ത്രി വി.അബ്ദുറഹിമാൻ മലപ്പുറത്തു നിന്നും യാത്ര ഫ്ളാഗ് ഓഫ്

Read More
Latestലോകം

ജറുസലേമിൽ ഇരട്ട സ്ഫോടനം; 16കാരന്‍ കൊല്ലപ്പെട്ടു

ജറുസലേം: ജറുസലേമിൽ നടന്ന ബോംബ് ആക്രമണത്തിൽ ഒരു കൗമാരക്കാരൻ കൊല്ലപ്പെട്ടു. രണ്ട് ബസ് സ്റ്റോപ്പുകളിലായി നടന്ന സ്ഫോടനത്തിൽ 14 പേർക്ക് പരിക്കേറ്റു. ജറുസലേം നഗരത്തിന് പുറത്തുള്ള തിരക്കേറിയ

Read More
Latestകേരളം

ഷാരോൺ രാജ് കൊലക്കേസ് തമിഴ്നാടിന് കൈമാറില്ല; കേരള പൊലീസ് അന്വേഷിക്കും

തിരുവനന്തപുരം: പാറശ്ശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ കാമുകി ഗ്രീഷ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ കേരള പൊലീസ് അന്വേഷണം നടത്തും. കേസ് തമിഴ്നാടിന് കൈമാറില്ല. കേരളത്തിൽ

Read More
Latestകേരളം

കത്ത് വിവാദത്തിൽ ഓംബുഡ്സ്മാൻ അന്വേഷണം വേണ്ടെന്ന് തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: ശുപാർശ കത്ത് വിവാദത്തിൽ ഓംബുഡ്സ്മാൻ അന്വേഷണം ആവശ്യമില്ലെന്ന് തിരുവനന്തപുരം നഗരസഭ. ഓംബുഡ്സ്മാൻ അയച്ച നോട്ടീസിന് നഗരസഭ മറുപടി നൽകിയിരുന്നു. പരാതി തള്ളണമെന്ന് നഗരസഭാ സെക്രട്ടറി ആവശ്യപ്പെട്ടു.

Read More
Latestവിനോദം

മുത്താരംകുന്ന് പി.ഒയിലെ ഫയൽവാൻ നടൻ മിഗ്‌ദാദ് അന്തരിച്ചു

തിരുവനന്തപുരം: ആദ്യകാല ചലച്ചിത്ര നടനും വോളിബോൾ ദേശീയ താരവുമായിരുന്ന മിഗ്ദാദ് (76) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. 1982 ൽ

Read More
Latestകേരളം

എറണാകുളം സബ് കോടതിയില്‍ പ്രതിയുടെ ആത്മഹത്യാശ്രമം

കൊച്ചി: എറണാകുളം സബ് കോടതിയിൽ കൈഞരമ്പ് മുറിച്ച് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിയ്യൂർ ജയിലിൽ നിന്ന് കൊണ്ടുവന്ന പ്രതി തൻസീറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 2020 ൽ എറണാകുളം

Read More
Latestലോകം

കയ്യൊപ്പില്ല; ബോബ് ഡിലന്റെ പുസ്തകം പ്രസാധകര്‍ റീഫണ്ടോടെ തിരിച്ചെടുത്തു

ബോബ് ഡിലന്‍റെ ഏറ്റവും പുതിയ പുസ്തകം പ്രസാധകർ വായനക്കാരിൽ നിന്ന് റീഫണ്ടോടെ തിരിച്ചെടുത്തു. അമേരിക്കൻ ഗായകനും ഗാനരചയിതാവും നൊബേൽ സമ്മാന ജേതാവുമായ ബോബ് ഡിലന്‍റെ പുസ്തകത്തിൽ പ്രസാധകർ

Read More