Author: KANNUR VISION CHANNEL

Latestലോകം

ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായ കാലിഫോർണിയയിൽ

കാലിഫോർണിയ: ഇന്ന് ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ ഏതാണെന്ന് നിങ്ങൾക്കറിയാമോ? ഗിന്നസ് വേൾഡ് റെക്കോർഡ്സ് റിപ്പോർട്ട് പ്രകാരം ഈ നായയ്ക്ക് 22 വയസാണ് പ്രായം. 

Read More
Latestകേരളംദേശീയം

തരൂരിന്റെ നീക്കം പാര്‍ട്ടിവിരുദ്ധമെന്ന് കരുതുന്നില്ലെന്ന് താരിഖ് അന്‍വര്‍

ന്യൂഡല്‍ഹി: മലബാറിൽ പര്യടനം നടത്തിയ തരൂരിന്റെ നീക്കം പാർട്ടി വിരുദ്ധമായി കണക്കാക്കുന്നില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. തരൂരിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും

Read More
Latestകേരളംദേശീയം

പട്ടയഭൂമി ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: പട്ടയ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന് സുപ്രീം

Read More
Latestകേരളം

എക്സൈസ്-പൊലീസ് സേനകൾക്കായി 130 ലധികം ബൊലേറോ വാങ്ങാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേന, എക്സൈസ് വകുപ്പ്, വിരലടയാള ബ്യൂറോ എന്നിവയ്ക്കായി 130 ലധികം വാഹനങ്ങൾ വാങ്ങാൻ തീരുമാനം. 8 കോടിയിലധികം രൂപയ്ക്കാണ് 98 മഹീന്ദ്ര ബൊലേറോ

Read More
Latestകേരളം

മിൽമ പാലിന് 6 രൂപ കൂട്ടാൻ മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്‍റെ വില ലിറ്ററിന് ആറ് രൂപ വർദ്ധിപ്പിക്കാൻ തീരുമാനം. വില വർദ്ധനവിന് മന്ത്രിസഭ അംഗീകാരം നൽകി. വർദ്ധനവ് എപ്പോൾ മുതൽ വേണമെന്ന് മിൽമ

Read More
Latestദേശീയംവാണിജ്യം

അടിമുടി മാറാൻ എയർ ഇന്ത്യ; യുഎസ്, യൂറോപ്പ് നെറ്റ്‌വർക്ക് വിപുലീകരിക്കും

ന്യൂഡല്‍ഹി: വലിയ മാറ്റങ്ങൾക്ക് വിധേയമായി എയർ ഇന്ത്യ. മുംബൈയ്ക്കും ന്യൂയോർക്കിനുമിടയിൽ പുതിയ വിമാനങ്ങൾ ഉൾപ്പെടെ യുഎസിലേക്കും യൂറോപ്പിലേക്കും എയർ ഇന്ത്യ സർവീസുകൾ വ്യാപിപ്പിക്കുന്നു. അടുത്ത വർഷം ഫെബ്രുവരി,

Read More
Latestദേശീയം

പൂർണിമാ ദേവിക്ക് യു.എൻ.പരിസ്ഥിതി പുരസ്‌കാരം

ഇന്ത്യൻ വന്യജീവി ശാസ്ത്രജ്ഞ ഡോ. പൂർണിമാദേവി ബർമന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പാരിസ്ഥിതിക ബഹുമതിയായ ചാമ്പ്യൻസ് ഓഫ് ദി എർത്ത് പുരസ്കാരം നൽകി ആദരിച്ചു. ആവാസ വ്യവസ്ഥയുടെ അപചയത്തെ

Read More
Latestകേരളം

ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കേസ് ഒഴിവാക്കിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കീഴ്ക്കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് ആവശ്യം. മാധ്യമപ്രവർത്തകനായ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വെങ്കിട്ടരാമനെതിരായ 304

Read More
Latestദേശീയംവാണിജ്യം

നിർബന്ധിത പിരിച്ച് വിടലിൽ ആമസോൺ ഇന്ത്യയ്ക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ സമൻസ്

ബെംഗളൂരു: ജീവനക്കാരുടെ നിർബന്ധിത പിരിച്ച് വിടലുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയം ആമസോൺ ഇന്ത്യയ്ക്ക് സമൻസ് അയച്ചു. ബെംഗളൂരുവിലെ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർക്ക് മുന്നിൽ ഹാജരാകാൻ

Read More
Latestപോസിറ്റീവ് സ്റ്റോറി

സൈനികർക്ക് വിവാഹക്ഷണക്കത്തയച്ചു; ദമ്പതികൾക്ക് സൈന്യത്തിന്റെ സ്നേഹാദരം

തിരുവനന്തപുരം: വിവാഹത്തിന് സൈന്യത്തെ ക്ഷണിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച മലയാളി ദമ്പതികൾക്ക് പാങ്ങോട് സൈനിക ആസ്ഥാനത്ത് ആദരം.കുറച്ചു ദിവസങ്ങളായി ഇവരുടെ ക്ഷണക്കത്തും,

Read More