തമിഴ്നാട്ടില്‍ വിജയ് തോല്‍ക്കുമെന്ന് പ്രചാരണം; ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്
ചെന്നൈ : തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് തമിഴ്‌നാട്ടില്‍ തോല്‍ക്കുമെന്ന പ്രചാരണത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്.കൃഷ്ണഗിരി സ്വദേശി മഹേന്ദ്രനാണ് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമം
Read More