ആലപ്പുഴയില്‍ പിണറായി വിജയന് വേണ്ടി വഴിപാട്
കേരളം ആര് ഭരിക്കുമെന്ന് അറിയാൻ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയത്തിനായി വഴിപാടുകള്‍ നേർന്ന് അനുകൂലി.വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തില്‍ ആണ് വഴിപാട് നടത്തിയത്. കദളിപ്പഴം പാല് ആണ് വഴിപാടായി നേർന്നത്.അതേസമയം
കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ സൂചനകൾ പ്രകാരം മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടം.
📍 കണ്ണൂർ ജില്ലയിലെ പ്രധാന ലീഡ് നിലകൾ:
- മട്ടന്നൂർ: LDF – 314 വോട്ടുകൾക്ക് മുന്നിൽ
- ധർമ്മടം: LDF – 576 വോട്ടുകൾക്ക് മുന്നിൽ
- കണ്ണൂർ: UDF – 250 വോട്ടുകൾക്ക് മുന്നിൽ
- അഴീക്കോട്: UDF – 114 വോട്ടുകൾക്ക് മുന്നിൽ
- പേരാവൂർ: UDF – 89 വോട്ടുകൾക്ക് മുന്നിൽ
