ലോകം

Latestലോകം

‘സൂയിസൈഡ് കിറ്റ്’ വിതരണം ചെയ്തു; ആമസോണിനെതിരെ കേസ്

കാലിഫോർണിയ: കൗമാരക്കാർക്ക് ‘ആത്മഹത്യാ കിറ്റ്’ എന്ന് വിളിക്കുന്ന വസ്തുക്കൾ വിറ്റതിന് ആമസോണിനെതിരെ കേസെടുത്തു. ആത്മഹത്യ ചെയ്ത രണ്ട് കുട്ടികളുടെ കുടുംബങ്ങൾ ഇ-കൊമേഴ്സ് ഭീമനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

Read More
Latestലോകം

ബ്രിട്ടനിൽ ചാൾസ് രാജാവിന്റെ കിരീടധാരണം മെയ് 6ന് നടക്കും

ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം മെയ് ആറിന്. ബക്കിംഗ്ഹാം കൊട്ടാരം ഇന്നലെ വൈകുന്നേരമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ചാൾസിന്‍റെ ഭാര്യ കാമിലയും രാജപത്നിയായി അവരോധിക്കപ്പെടും. എലിസബത്ത്

Read More
Latestആരോഗ്യംലോകം

വ്യാപന ശേഷി കൂടുതലുള്ള രണ്ട് ഒമൈക്രോണ്‍ വകഭേദങ്ങള്‍ ചൈനയില്‍ പിടിമുറുക്കുന്നു

ബീജിങ്ങ്: അതിവേഗം പടരുന്ന രണ്ട് ഓമൈക്രോൺ വകഭേദങ്ങൾ ചൈനയിൽ കണ്ടെത്തി. ബിഎഫ്.7, ബി.എ.5.1.7 എന്നീ പേരുകളിലുള്ള രണ്ട് ഒമൈക്രോൺ വകഭേദങ്ങളാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച്, ഇവ

Read More
Latestലോകം

മലാല സംഭവത്തിന്റെ പത്താംവർഷത്തിൽ പാകിസ്ഥാനിൽ സ്കൂൾ ബസിന് നേരെ വെടിവെപ്പ്

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ മേഖലയിൽ സ്കൂൾ ബസിന് നേരെ വെടിവെപ്പുണ്ടായി. ആക്രമണത്തിൽ ഡ്രൈവർ കൊല്ലപ്പെടുകയും ഒരു വിദ്യാർത്ഥിക്ക് പരിക്കേൽക്കുകയും ചെയ്തു. തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) തീവ്രവാദികൾ

Read More
Latestടെക്‌നോളജിലോകം

മെറ്റയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: ഫെയ്സ്ബുക്കിന്‍റെയും ഇൻസ്റ്റഗ്രാമിന്‍റെയും മാതൃ കമ്പനിയായ യുഎസ് ടെക് ഭീമൻ മെറ്റയെ റഷ്യ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. രാജ്യത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയാണ് മെറ്റയെ

Read More
Latestലോകം

ഇംഗ്ലണ്ടിൽ പഴയ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറിന് കീഴെ 240 മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

കുട്ടികളുടേതടക്കം 240 ലധികം പേരുടെ മൃതദേഹാവശിഷ്ടങ്ങൾ ഇംഗ്ലണ്ടിലെ മുൻ ഡിപ്പാർട്ട്മെന്‍റ് സ്റ്റോറിന് കീഴിൽ നിന്ന് കണ്ടെത്തി. ഇംഗ്ലണ്ടിലെ പെംബ്രോക്ക്ഷെയറിലെ ഹാവർഫോർഡ്‌വെസ്റ്റിലെ ഒരു പഴയ ഓക്കി വൈറ്റ് കെട്ടിടത്തിനടിയിലാണ്

Read More
Latestലോകം

പാകിസ്ഥാനിലെത്തി മലാല യൂസഫ്‍സായി; സന്ദർശനം 10 വർഷത്തിന് ശേഷം

കറാച്ചി: താലിബാന്‍റെ വധശ്രമം നടന്ന് 10 വർഷത്തിനിപ്പുറം മലാല യൂസഫ്‍സായി പാകിസ്ഥാനിലെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കുന്ന പാകിസ്ഥാനിലെ മഹാപ്രളയത്തിന്‍റെ ഇരകളെ കാണാനാണ് മലാല സ്വന്തം

Read More
Latestലോകം

ബ്രിട്ടനിൽ പ്രളയ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

യുകെ: ബ്രിട്ടന് സമീപം കടലിൽ വായുവ്യാപനത്തെ തുടർന്ന് ന്യൂനമർദ്ദ മേഖല രൂപപ്പെട്ടതിനാൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബ്രിട്ടന്‍റെ വടക്കൻ ഭാഗങ്ങളിൽ വെള്ളപ്പൊക്ക

Read More
Latestആരോഗ്യംലോകം

ഗാംബിയയിൽ കഫ് സിറപ്പ് കഴിച്ച 81 കുട്ടികൾ ചികിത്സയിൽ; മരണം 69 ആയി

ഗാംബിയ: കഴിഞ്ഞയാഴ്ച ആഫ്രിക്കയിലെ ഗാംബിയയിൽ ഇന്ത്യൻ നിർമ്മിത ചുമ മരുന്നുകൾ കഴിച്ച് 66 കുട്ടികൾ വൃക്ക തകരാറിലായി മരിച്ചിരുന്നു. ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച നാല് സിറപ്പുകൾക്കെതിരെയാണ്

Read More
Latestടെക്‌നോളജിലോകം

ക്രിപ്‌റ്റോ ഡെബിറ്റ് കാർഡ് അവതരിപ്പിക്കാൻ വിസ; 40ലധികം രാജ്യങ്ങളിൽ സേവനം

പ്രമുഖ പേയ്മെന്‍റ് സേവന ദാതാവായ വിസ ക്രിപ്റ്റോ-ഡെബിറ്റ് കാർഡുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. എഫ്ടിഎക്സ് ക്രിപ്റ്റോ എക്സ്ചേഞ്ചുമായി സഹകരിച്ചാണ് വിസ ക്രിപ്റ്റോ ഡെബിറ്റ് കാർഡ് അവതരിപ്പിക്കുന്നത്. 40 ലധികം

Read More