ദൃശ്യം 3 ഉണ്ടാകും ; പ്രഖ്യാപനവുമായി ആന്റണി പെരുമ്പാവൂർ
മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ത്രില്ലർ പരമ്പരകളിലൊന്നായ ദൃശ്യത്തിന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ. ജിത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ മുഖ്യവേക്ഷത്തിൽ എത്തിയ ദൃശ്യം നിരവധി
Read More