Latestകേരളം

ഇടിമിന്നലില്‍ വീടിന്റെ ഭിത്തി പിളര്‍ന്നു; എറണാകുളത്ത് വിദ്യാര്‍ത്ഥിക്ക് പരിക്ക്

എറണാകുളം കുന്നത്തുനാട്ടില്‍ ഇടിമിന്നലില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. കടയിരുപ്പ് കിഴക്കേ പുതിയമഠത്തില്‍ ബാബുവിൻ്റെ മകൻ വാസുദേവനാണ് പരിക്കേറ്റത്.ഇടിയുടെ ആഘാതത്തില്‍ വീടിൻ്റെ ഭിത്തി അടര്‍ന്നു തെറിച്ച്‌ വീണാണ് കുട്ടിക്ക് പരിക്കേറ്റത്. പ്രദേശത്തെ മൂന്നോളം വീടുകള്‍ക്ക് കേടുപറ്റി.