ആന ഓടിയ വഴിയില്‍ മൃതദേഹം

ഇരിട്ടി ഉളിക്കലില്‍ ആന ഓടിയ വഴിയില്‍ മൃതദേഹം.ആനയുടെ ചവിട്ടേറ്റുള്ള മരണമെന്ന് സംശയം.നെല്ലിക്കാംപൊയില്‍ സ്വദേശി ജോസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്