പേപ്പട്ടി കടിച്ചാൽ കുത്തിവെക്കേണ്ട സിറം നിലവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും

പേപ്പട്ടി കടിച്ചാൽ കുത്തിവെക്കേണ്ട സിറം നിലവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലും ലഭ്യമാണെന്ന് ഡെപ്യൂട്ടി ഡി എം ഒ ഡോ. എം പി ജീജ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അറിയിച്ചു. അതുപോലെ പേവിഷ വാക്‌സിനുകൾ സിഎച്ച്‌സി തലം മുതൽ മുതൽ മേലോട്ടുള്ള ആശുപത്രികളിലും മേജർ ആശുപത്രികളിലും ലഭ്യമാണ്.