Latestകണ്ണൂര്‍

കിയാലിന് സാമ്പത്തിക സഹായവുമായി ആർ.ഇ.സി

മട്ടന്നൂർ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കണ്ണൂർ വിമാനത്താവള കമ്പനിക്ക് റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ സാമ്പത്തിക സഹായം നൽകും. ഇതിനുള്ള ധാരണാപത്രം കിയാലും ആർ ഇ സി ലിമിറ്റഡും

Read More
കണ്ണൂര്‍

കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു

കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു. 54 വയസായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആഗസ്ത് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട്

Read More
Latestകേരളം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. പത്ത് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്റെ

Read More
Latestകേരളം

പത്ത് വയസ്സ്‌ തികയാത്ത കുട്ടികളുമായി സമരത്തിന് എത്തുന്ന രക്ഷിതാക്കൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി. പത്ത് വയസ്സ്‌ തികയാത്ത കുട്ടികളുമായി സമരത്തിന് എത്തുന്ന രക്ഷിതാക്കൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. ന്യായമായ ആവശ്യത്തിന് വേണ്ടിയാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയാൻ ആകാത്ത പ്രായത്തിലുള്ള കുട്ടികളുമായി

Read More
Latestകേരളം

ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന് നാടിന്റെ അന്ത്യാഞ്ജലി

ഒടുവില്‍ അര്‍ജുന്‍ മടങ്ങി. കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. സഹോദരന്‍ അഭിജിത്താണ് ചിതയ്ക്ക് തീ കൊളുത്തിയത്. അര്‍ജുനെ ഒരു നോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും

Read More
Latestകണ്ണൂര്‍

കണ്ണൂർ കെ.എസ്.ആർ.ടി.സി ഗവി യാത്ര പുനരാരംഭിച്ചു

കണ്ണൂർ: അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം കണ്ണൂർ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ ഗവി യാത്ര പുനരാരംഭിച്ചു. അടവിയിലെ കുട്ടവഞ്ചി സവാരിയും

Read More
Latestകേരളം

മുൻഗണനാ റേഷൻ കാർഡ് മസ്റ്ററിങ്‌ ക്യാമ്പ് മൂന്ന് മുതൽ

കണ്ണൂർ: മുൻഗണന റേഷൻ കാർഡ് ഇ-കെ വൈ സി അപ്‌ഡേറ്റ് (മസ്റ്ററിങ്‌) ഒക്ടോബർ മൂന്ന് മുതൽ എട്ട് വരെ ജില്ലയിലെ എല്ലാ റേഷൻ കടകളുടെയും സമീപത്ത് പ്രത്യേക

Read More
Latestകേരളം

നെഹ്റു ട്രോഫി വള്ളംകളി ഇന്ന്.

നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെ വള്ളംകളിക്ക് തുടക്കമാകും. രണ്ട് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ അടക്കമുള്ളവര്‍

Read More
Latestകേരളം

സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ

Read More
Latestകേരളം

അർജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു, പൊതുദർശനം ഉടൻ

കോഴിക്കോട്:ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം കോഴിക്കോട്കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു. രാവിലെആറരമണിയോടെയാണ് മൃതദേഹം വഹിച്ചുകൊണ്ടുള്ളആംബുലൻസ് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചത്. ഇവിടെ വച്ച് മന്ത്രിഎകെ ശശീന്ദ്രനുംകോഴിക്കോട് ജില്ലാകളക്ടറുംഅടക്കമുള്ളവർ സംസ്ഥാന സർക്കാരിന്

Read More