പുത്തൂര് സുവോളജിക്കല് പാര്ക്ക് ശനിയാഴ്ച എല്ലാവര്‍ക്കുമായി തുറക്കും
തൃശൂർ സുവോളജിക്കല് പാര്ക്ക് ശനിയാഴ്ച പൊതുജനങ്ങള്ക്കു തുറന്നുകൊടുക്കുമെന്നു റവന്യൂ മന്ത്രി കെ. രാജന്.പുത്തൂര് സുവോളജിക്കല് പാര്ക്ക് അഡ്മിനിസ്ട്രേഷന് ബ്ലോക്കില് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. ശനിയാഴ്ച രാവിലെ എട്ടിന്
Read More



