മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു
കാസർഗോഡ് :ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ് ,ശരത് മേനോന്‍ കാറില്‍ ഒപ്പമുണ്ടായിരുന്നു മറ്റൊരാളുമാണ്മരിച്ചത്. കാസര്‍ഗോഡ് നിന്നും മംഗളൂരിലേക്ക്‌പോവുകയായിരുന്ന ആംബുലന്‍സുംകാറും കൂട്ടിയിടിച്ചാണ് അപകടം. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
Read More



